Advertisement

പഴം ചേർത്ത് തയ്യാറാക്കിയ വളരെ നല്ലൊരു സ്നാക്ക് റെസിപ്പി

ചേരുവകൾ

പഴം -2

ബട്ടർ -20 gm

പഞ്ചസാര -1 tbsp

മുട്ട -1

പഞ്ചസാര -20 gm

വാനില പൗഡർ – 1 tbsp

ഓയിൽ -6 tbsp

മൈദ -180 gm

Nutella

പഞ്ചസാര പൊടിച്ചത്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിലേക്ക് ബട്ടർ ചേർത്തു കൊടുക്കുക, മെൽറ്റ് ആയതിനു ശേഷം പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്യുക, അറിഞ്ഞു വച്ച പഴം ഇതിലേക്ക് ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം മാറ്റി വയ്ക്കണം. ഇനി ഒരു ബൗളിൽ മുട്ടയും പഞ്ചസാരയും, വാനില പൗഡറും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് മൈദാ അരിച്ചു ചേർക്കണം , കൈകൊണ്ട് നന്നായി കുഴച്ചു സോഫ്റ്റ് മാവാക്കണം, ഇത് രണ്ടായി ഭാഗിച്ചു ഒരു ഭാഗം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്രീസറിൽ10  മിനിറ്റ് വയ്ക്കുക,ബാക്കി ഭാഗം ഒരു മോൾഡിൽ ബട്ടർ പേപ്പർ വച്ച അതിനു മുകളിലായി കൈ കൊണ്ട് നൈസ് ആയി പരത്തി സെറ്റ് ചെയ്യണം , ഇതിനു മുകളിൽ ന്യൂട്ടല്ല തേക്കണം, ഇനി വാര്ത്ത പഴം നിരത്തി വയ്ക്കണം, ഫ്രീസറിൽ വച്ച മാവ് ഗ്രേറ്റ് ചെയ്തു ഇതിനു മുകളിൽ ഇടുക, പൊടിച്ച പഞ്ചസാര മുകളിൽ സ്പ്രെഡ് ചെയ്തു bake ചെയ്തു എടുക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Arab sweet