ഇതുപോലെ ഒരു ബ്രെഡ് നിങ്ങൾ കഴിച്ചിട്ടുണ്ടോ? വളരെ ഈസി ആയി തയ്യാറാക്കി എടുക്കാം
ചേരുവകൾ
ചെറിയ ചൂട് വെള്ളം – 2 ഗ്ലാസ്
ചെറിയ ചൂട് പാൽ -200 ml
വെജിറ്റബിൾ ഓയിൽ -90 ml
പഞ്ചസാര -2 tbsp
ഡ്രൈ yeast -10 gm
ഉപ്പ്
മൈദ – 7 കപ്പ്
ബട്ടർ -200 gm
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് വെള്ളം,പാൽ,പഞ്ചസാര, യീസ്റ്റ് ,ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് മൈദയും ഉപ്പും ചേർത്ത് നന്നായി കുഴച്ചു സോഫ്റ്റ് മാവാക്കണം , ഇത് കവർ ചെയ്തു 45 മിനിറ്റ് മാറ്റി വയ്ക്കണം, മാവ് നന്നായി പൊങ്ങി വന്നതിനു ശേഷം വീണ്ടും പൊടി ചേർത്ത് ഒന്നുകൂടെ കുഴയ്ക്കണം, ഇനി ചെറിയ ഭാഗങ്ങളായി കട്ട് ചെയ്യണം , ഓരോന്നിനും മുകളിലും ബട്ടർ തേക്കണം , കൈകൊണ്ട് ചെറുതായൊന്നു റൌണ്ട് ഷേപ്പ് ആക്കി , മൂന്നെണ്ണം വീതം ലയർ പോലെ വയ്ക്കണം, ഇത് വീണ്ടും പരത്തി , മടക്കണം, ഈവീണ്ടും കൈകൊണ്ട് പരാതിയതിനു ശേഷം പാനിൽ ചുട്ടെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Enfes Yemek Tarifleri
