ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ നല്ലൊരു സ്പൈസി ബ്രെഡ് ടോസ്സ് തയ്യാറാക്കാം…
ചേരുവകൾ
ബ്രെഡ് -3
മുട്ട -4
സവാള
പച്ചമുളക്
മല്ലിയില
ചതച്ച മുളക് -1/2 tbsp
മുളക് പൊടി -1/2 tbsp
കുരുമുളക് പൊടി -1/2 tsp
ഉപ്പ്
ബട്ടർ
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട പൊട്ടിച്ചു ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക , ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും,ഉപ്പും മസാലയും ചേർക്കണം,എല്ലാം നല്ലതുപോലെ മിക്സ് ചെയ്യുക , ഒരു പാൻ അടുപ്പിൽ വച്ച ചൂടാക്കി അതിലേക്ക് ബട്ടർ ചേർത്ത് മിക്സ് ചെയ്യണം , ഓരോ ബ്രഡ് ആയി എടുത്ത് മുട്ട മിക്സിൽ മുക്കി പാനിൽ വച്ചു ടോസ്ട് ചെയ്ത് എടുക്കുക.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yummylog
