Advertisement
നല്ല ചൂട് ചായയോടൊപ്പം ,മൊരിഞ്ഞ ഉഴുന്ന് വട കൂടി കിട്ടിയാലോ?, നല്ല സൂപ്പർ ആയിരിക്കും അല്ലെ, ഏറ്റവും നല്ല ഉഴുന്നുവടയുടെ റെസിപ്പി
ചേരുവകൾ
ഉഴുന്ന് -1 കപ്പ്
വെള്ളം – കാൽ കപ്പ്
സവാള -1
ഉപ്പ്
പച്ചമുളക് 2
ഓയിൽ
കറിവേപ്പില
തയ്യാറാക്കുന്ന വിധം ഉഴുന്ന് 4 മണിക്കൂർ കുതിർത്തതിന് ശേഷം വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക , അതിനുശേഷം 2 മണിക്കൂർ ഫ്രിഡ്ജ് ഇൽ വയ്ക്കുക , ശേഷം മറ്റു ചേരുവകളെല്ലാം ചേർത്ത മിക്സ് ചെയ്യുക, ചെറിയ ഉരുളകൾ കയ്യിൽ എടുത്ത് ഷേപ്പ് ചെയ്ത് എണ്ണയിൽ വറുത്തെടുക്കാം.
വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക , കൂടെ ഈ ചാനലും സബ്സ്ക്രൈബ് ചെയ്യുക HomeCookingShow