ഫ്രഷ് നത്തോലി കൊണ്ട് ഇങ്ങനെ ഒന്ന് ചമ്മന്തി ആക്കി നോക്കു

Advertisement

ഫ്രഷ് നത്തോലി കൊണ്ട് ഇങ്ങനെ ഒന്ന് ചമ്മന്തി ആക്കി നോക്കു

നത്തോലി -300ഗ്രാം

മഞ്ഞൾപൊടി -1/4tsp

മുളകുപൊടി -1/2tsp

കാശ്മീരി മുളകുപൊടി -1tsp

ഉപ്പ് -ആവശ്യത്തിന്

കറിവേപ്പില -ആവശ്യത്തിന്

വറ്റൽമുളക് -12

വെളുത്തുള്ളി -4

കഴുകി വൃത്തിയാക്കിയ നത്തോലി ആദ്യം ആവശ്യത്തിന് ഉപ്പും, മഞ്ഞൾപൊടിയും, മുളകുപൊടിയും കുറച്ചു കറിവേപ്പിലയും ചേർത്ത് മസാല പുരട്ടി വെയ്ക്കുക. അര മണിക്കൂറിനു ശേഷം എടുത്തു വെച്ചിരിക്കുന്ന വട്ടാൽമുളകും കറിവേപ്പിലയും വെളുത്തുള്ളിയും വറുത്തെടുക്കുക. അതിനു ശേഷം മസാല പുരട്ടി വെച്ചിരിക്കുന്ന ഫിഷും നല്ല ക്രിസ്പ്പി ആയി വറുത്തെടുക്കുക. ചൂട് വിട്ട ശേഷം മിക്സിയിൽ പൊടിച്ചെടുക്കാം. അതിനു ശേഷം ഒരു പാൻ ചൂടാക്കി പൊടിച്ചു വെച്ച ചമ്മന്തിപൊടി ഒന്നുകൂടി ചൂടാക്കിയെടുക്കാം.തണുത്തതിന് ശേഷം നാനാവില്ലാത്ത ബോട്ടിലിൽ എടുത്തു വെയ്കാവുന്നതാണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നത്തോലി ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.