എന്തൊരു സ്വാദാണ് ഈ കേക്കിന്…. അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

Advertisement

മൈദ – 1 cup

ഉരുക്കിയ നെയ്യ് – 1/2 cup

പഞ്ചസാര – 1/2 cup

ബേക്കിംഗ് സോഡാ -1/2 tsp

ബേക്കിംഗ് പൗഡർ – 1/2 tsp

പാല് – 1/4 cup

തൈര് – 1/4 cup

വാനില എസൻസ് – 1 tsp

ഒരു ബൗളിലേക്ക് തൈര് + ബേക്കിംഗ് സോഡ യോജിപ്പിച്ച് ഒരു മിനിറ്റ് മാറ്റി വക്കുക.
ഇനിയൊരു ബൗളിലേക്ക് പാലും + നെയ് +പഞ്ചസാര കൂടി ചേർത്ത് യോജിപ്പിക്കുക ശേഷം വനില എസൻസ് ചേർത്ത് മിക്സ് ചെയ്യാം അതിനുശേഷം അരിപ്പ വച്ചിട്ട് മൈദ +ബേക്കിംഗ് പൗഡർ+ ചേർത്ത് ഒന്നുകൂടെ നന്നായിട്ട് മിക്സ്‌ ചെയ്തെടുക്കുക.ഈ കേക്ക് ബാറ്റർ കേക്ക് ടിന്നിൽ ഒഴിച്ചിട്ട് 10 മിനിറ്റ് preheat ചെയ്ത വച്ച് പാത്രത്തിലേക്ക് പതുക്കെ ഇറക്കി വെച്ച ശേഷം 40.mns ബേക്ക് ചെയ്തു എടുക്കുക. നന്നായി തണുത്ത ശേഷം മമ്മൂട്ടിനന്നായി തണുത്ത ശേഷം unmould ചെയ്തു മുറിച്ചു കഴിക്കാവുന്നതാണ്. അടുത്തദിവസം മുറിച്ചു കഴിക്കുന്നതാണ് ഏറ്റവും കൂടുതൽ നല്ലത്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.