ആർക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം ബ്രോസ്‌റ്റഡ് ചിക്കൻ

Advertisement

ആർക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം ബ്രോസ്‌റ്റഡ് ചിക്കൻ

മിക്സിയുടെ ജാറിൽ ഇഞ്ചി,വെളുത്തുള്ളി ,ഒലിവ് ഓയിൽ,നാരങ്ങനീര് ,ഉപ്പ്,ഗരം മസാല ,ഉണക്കമുളക് പൊടിച്ചത് ,കുരുമുളക് പൊടി, ഒറിഗാനോ നല്ലോണം അരച്ചെടുക്കുക . ഈ മിക്സ് ചിക്കനിൽ അരമണിക്കൂർ എങ്കിലും തേച്ചു പിടിപ്പിക്കുക .

ഇനി ഒരു പാത്രത്തിൽ മൈദാ,കോൺഫ്ലോഴ്,ബേക്കിംഗ് പൗഡർ ,ഉപ്പ്,ഒറിഗാനോ ഇതൊക്കെ ഇട്ട് നല്ലോണം മിക്സ് ചെയ്ത് എടുക്കുക

ചിക്കനിൽ മൈദാ മിക്സ് എല്ലാടത്തും ആക്കുക .ഇനി ഒരു ബൗളിൽ മുട്ട പൊട്ടിച്ചു ഒഴിക്കുക .മൈദയിൽ മുക്കിയ ചിക്കൻ മുട്ടയിൽ മുക്കുക ശേഷം മൈദയിൽ പിന്നെയും ..ഇനി ചൂടായ എണ്ണയിൽ ചിക്കൻ മൂടി വെച്ചു പൊരിച്ചെടുക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രോസ്‌റ്റഡ് ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Brunch Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.