വെറും 5 min മതി 3 ingredients ചേർത്തു വീട്ടിൽ തന്നെ മിക്ചർ ഉണ്ടാക്കാം

3 ചേരുവകൾ ചേർത്ത് ടേസ്റ്റി മിക്ച്ചർ ഉണ്ടാക്കിയാലോ. വെറും അഞ്ചു മിൻ മതി ഉണ്ടാക്കാൻ വേണ്ടി. തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം. 1.25 കപ്പ് കടല പൊടി ആണ് വേണ്ടത് . അത് ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് 1/4 tsp മഞ്ഞൾ പൊടി , ഉപ്പ് എന്നിവ ചേർത്ത് വെക്കുക. അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കാം. കുറച്ച് കുറച്ച് ആയി ഒഴിച്ചിട്ട് വേണം കുഴച്ച് എടുക്കാൻ. വെള്ളത്തിൻ്റെ അളവ് കൂടാനും കുറയനോ പാടില്ല. ഇത് നമുക്ക് ഒരു സേവ നാഴിയിൽ ഇട്ടു കൊടുക്കാം.ചെറിയ അച്ച് ആണ് വേണ്ടത്. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് കറവേപ്പില വറുത്ത് എടുക്കാം. കുറച്ച് വെളുത്തുള്ളിയും വറുത്ത് എടുക്കണം. ഇനി മാവ് സേവ നാഴി പതുക്കെ ചുറ്റിച്ചു കൊടുക്കാം. ഫ്രൈ ആയതിനു ശേഷം എണ്ണയിൽ നിന്നും മാറ്റാം. അതിലേക്ക് വെളുത്തുള്ളി , കറിേപ്പിലയും ഇട്ടു മിക്സ് ചെയ്യുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മിക്ചർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.