ഓവൻ ഇല്ലാതെ നല്ല പഞ്ഞി പോലുള്ള ഡോണറ്റ് വീട്ടിൽ ഉണ്ടാക്കാം

Advertisement

സോഫ്റ്റ് ഡോണറ്റ്

ചേരുവകൾ:-

1. മൈദ- 2 കപ്പ്

2. പാല് -1/2. കപ്പ്

3. പഞ്ചസാര- 2sp.

4. ഈസ്റ്റ്-1sp.

5. ഉ പ്പ് -1/2sp.

6. മുട്ട -1

7. ബട്ടർ-2Tbsp.

8. വനില എസൻസ്-1/2sp.

9. പാല്-2-3Tbsp.

10. ഓയിൽ

11. ഷുഗർ പൗഡർ, melted ചോക്ലേറ്റ്

ഉണ്ടാക്കുന്ന വിധം:-

ഇളം ചൂടുപാലിൽ പാലിൽ പഞ്ചസാര ഈസ്റ്റ് ഉപ്പ് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം 10 മിനിറ്റ് നേരം പൊന്താൻ വേണ്ടി വയ്ക്കുക. ഒരു ബൗളിൽ മൈദ, ബട്ടർ, മുട്ട, വനില എസൻസ്, എല്ലാം കൂടി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പൊന്താൻ വെച്ച് ഈസ്റ്റി ൻ്റേ കൂട്ടും ചേർത്ത് നന്നായി കുഴച്ച് എടുക്കുക. നല്ലപോലെ അടച്ചുവെച്ച് ഒരു മണിക്കൂർ നേരം റസ്റ്റ് ചെയ്യാൻ വേണ്ടിയിട്ട് വെക്കുക. വീണ്ടും ഒന്നുംകൂടി കുഴച്ച ശേഷം ബോൾ രൂപത്തിൽ എടുത്ത് ഡോണറ്റ് ആകൃതിയിൽ ഉരുട്ടിയെടുത്ത് അത് നടുക്ക് ഒരു ഹോൾ ഇട്ടു ചൂടായ എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക. മേൽട്ട് ചെയ്ത ചോക്ലേറ്റിൽ മുക്കി കഴിക്കാം. ഷുഗർ പൗഡർ മീതേ വിതറിയും കഴിക്കാം. ടേസ്റ്റിയായ ഡോണറ്റ് റെഡിയായി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഡോണറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.