ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ-100gm
ബ്രെഡ്-ആവശ്യത്തിന്
മുട്ട-5
സവാള -1
ക്യാപ്സിക്കം-1
ക്യാരറ്റ് -1
തക്കാളി-1
മല്ലിയില-1കപ്പ്
വറ്റൽമുളക് ചതച്ചത്-1tsp
കുരുമുളക് ചതച്ചത്-1tsp
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ആദ്യം തന്നെ 100ഗ്രാം ചിക്കൻ ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലവണ്ണം മിക്സ് എടുത്തതിനുശേഷം പൊരിച്ചെടുക്കാം പൊരിച്ചെടുത്ത ഈ ചിക്കൻ ഇറച്ചി മാത്രം വേർതിരിച്ച് വെക്കുക.ഒരു പാൻ ചൂടാക്കി എടുത്ത് അതിലേക്ക് കുറച്ച് ബട്ടർ പുരട്ടി എടുക്കുക ശേഷം മൂന്ന് മുട്ട പൊട്ടിച്ച് അതിനുശേഷം കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലവണ്ണം വെയിറ്റ് ചെയ്തെടുക്കുക ശേഷം അരി കളഞ്ഞ് എടുത്ത് ബ്രെഡ് മുട്ട യിലേക്ക് മുക്കിയതിനുശേഷം മുഴുവനായി വെച്ചുകൊടുക്കാo ഒട്ടുംതന്നെ വിടവില്ലാതെ മുട്ടയിൽ മുക്കിയ ബ്രെഡ് മുഴുവൻ വെച്ചു കൊടുക്കാം ശേഷം ഒരു സവാള അരിഞ്ഞത് ഒരു തക്കാളി അരിഞ്ഞത് ഒരു കാരറ്റ് അരിഞ്ഞത് ഒരു കാപ്സിക്കം അരിഞ്ഞത് ഇതിന്റെ മേലെ വച്ച് കൊടുക്കാം (ഇതൊന്നും വയറ്റി എടുക്കേണ്ട ആവശ്യമൊന്നുമില്ല….)
ഇനി നമ്മൾ നേരത്തെ മാറ്റി വച്ചിരിക്കുന്ന ചിക്കൻ പൊരിച്ചത് കൂടി ഇതിന്റെ മേലെ ഇട്ടുകൊടുക്കാം കുറച്ച് അരിഞ്ഞുവെച്ച മല്ലിയില കൂടി മേലെ ഇട്ടുകൊടുക്കുക ശേഷം, ഒരു ടീസ്പൂൺ വറ്റൽമുളക് ചതച്ചത് ഒരു ടീസ്പൂൺ കുരുമുളക് ചതച്ചതും ഇതിന്റെ മേലെ വിതറി കൊടുക്കാം… ബാക്കി വന്ന ബ്രെഡ് കൂടി മുട്ടയിലേക്ക് നോക്കിയതിനു ശേഷം ആദ്യം ചെയ്ത പോലെതന്നെ പാനിലേക്ക് നിരത്തി വെച്ചു കൊടുക്കാം നമ്മൾ ആദ്യം വച്ച് മസാല കവർ ആകുന്ന രീതിയിൽ മുട്ടയിൽ മുക്കിയ ബ്രെഡ് പാനിൽ നിരത്തി എടുക്കാം ശേഷം വളരെ ചെറിയ ആക്കിയതിനു ശേഷം അടച്ചുവെച്ച് 20 മിനിറ്റ് വേവിച്ചെടുക്കാം 20 മിനിട്ടിനുശേഷം പാന്റ് അടപ്പ് തുറന്ന് ഒരു പ്ലേറ്റിലേക്ക് കമഴ്ത്തുക ഇടാം അടുത്ത മുകൾഭാഗവും കൂടി പാനിലേക്ക് വെച്ചു കൊടുത്തതിനു ശേഷം 15 മിനിറ്റ് കൂടി വേവിച്ചെടുക്കാം 15 മിനിറ്റിനുശേഷം നമ്മുടെ പാൻ ഷവർമ തയ്യാർ ആയിട്ടുണ്ടാകും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സ്വാദിഷ്ടമായ ഒരു ചായക്കടി ആണ് പാൻ ഷവർമ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാൻ ഷവർമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.