ഇതാ ഒരു കിടിലൻ റൈസ് കഴിച്ചു നോക്കൂ

ചിക്കൻ 1 കിലോ

ജീരക ശാല റൈസ് – 1 കപ്പ് തക്കാളി – 2

പച്ചമുളക് – 3

സബോള – 1

ചിക്കൻ ക്യൂബ് – 2

കറുവപ്പട്ട – 1

ഗ്രാമ്പു -1

ഏലയ്ക്ക – 2

ബേ ലീഫ് -1

ഡ്രൈ ലെമൺ -1

പെരിഞ്ജീരകം – 1 tsp

മഞ്ഞൾ പൊടി – ഒരു സ്പൂൺ മുളക് പൊടി – രണ്ടു ടേബിൾ സ്പൂൺ

മല്ലി പൊടി – ഒരു സ്പൂൺ

ഗരം മസാല – ഒരുസ്പൂൺ

ഉപ്പു

ഓയിൽ

ചിക്കനിൽ പൊടികൾ എല്ലാം ഇട്ട ശേഷം നന്നായി കായി കൊണ്ട് തിരുമി കുറഞ്ഞത് രണ്ടി മണിക്കൂർ വെക്കക ഇനി ഒരു കുക്കർ യിൽ ഓയിൽ ഒഴിച്ച് അതിലോട്ടു സ്‌പൈസസ് എല്ലാം ഇട്ടു കൊടുത്തു ചൂടാകുമ്പോൾ പച്ച മുളക് സബോള ടൊമാറ്റോ പ്യൂരീ ഒഴിച്ച് കൊടുക്കാം അതിലോട്ടു ചിക്കൻ ക്യൂബ് ഉം രണ്ടി കപ്പ് വെള്ളം ഒഴിച്ച് അതിലോട്ടു ഉപ്പും തിളച്ചു വരുമ്പോൾ റൈസ് ഉം ഇട്ടു കൊടുക്കുക ഒരു രണ്ടു വിസിൽ മതിയാകും റൈസ് റെഡി ആവാൻ ഇനി മസാല പിരട്ടിയ ചിക്കൻ യിലേക്ക് കോൺ ഫ്ലോർ ഇട്ടു കൊടുത്തു ചൂടായ ഓയിലിൽ ഫ്രൈ ചെയ്തെടുക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Special Rice ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.