ഇത് ഒരു വെറൈറ്റി ചിക്കൻ ഫ്രൈ തന്നെ ആണ്. ഉണ്ടാക്കി തന്നെ രുചി അറിയണം

ചിക്കൻ ചിക്കി വറുത്തത് | ഉണ്ടാക്കി തന്നെ രുചി അറിയണം| ഒരു വെറൈറ്റി ചിക്കൻ രുചി

ചേരുവകൾ :

ചിക്കൻ – അര കിലോ മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് അരമണിക്കൂർ വച്ചശേഷം വെള്ളം ചേർക്കാതെ boil ചെയ്തത് വക്കണം.

ഒരു പാൻ വച്ച് ചൂടാകുമ്പോൾ 2 സ്പൂൺ oil ഒഴിച്ച്, തേങ്ങ കൊത്ത് ചേർക്കുക .ഇതിലേക്ക് 3 സവാള അരിഞ്ഞത്, പച്ചമുളക്,വേപ്പില ചേർത്ത് വഴറ്റി, ഇഞ്ചി,വെളുത്തുളളി അരിഞ്ഞത് ഓരോ സ്പൂൺ ചേർത്ത് അഞ്ച് മിനിറ്റ് വഴട്ടിയശേഷം വേവിച്ച് വച്ച ചിക്കൻ ഉടച്ച് ചേർത്ത് മിക്സ് ചെയ്യുക. നാലഞ്ചു മിനുട്ട് ശേഷം നാലുസ്പൂൺ ചിരകിയ തേങ്ങ ചേർക്കുക. നന്നായി വഴറ്റിയ ശേഷം മല്ലിപൊടി ഒരു സ്പൂൺ, പിന്നെ മുളകുപൊടി, പേപ്പർ ചതച്ചത്, ഗരം മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് യോിപ്പിക്കുക. വെളിച്ചെണ്ണ വേപ്പില ചേർത്ത് ആവശ്യത്തിന് ഫ്രൈ ചെയ്തത് മാറ്റിയാൽ പുതിയ ടെസ്റ്റിലെ ചിക്കൻ ഫ്രൈ റെഡി. അടിപൊളി ടേസ്റ്റ് ആണ്. ഞാൻ വർഷങ്ങളായി ഉണ്ടാക്കുന്നു. Link കൊടുക്കുന്നു.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOKING RANGE By Smitha Manoj ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.