ഈസി മിൽക്ക് പുഡിങ്
…4 ചേരുവകൾ മാത്രം.. വളരെ എളുപ്പം
Ingredients
പാൽ -2 കപ്പ്
കോൺ ഫ്ളർ – 4 ടേബിൾസ്പൂൺ
പഞ്ചസാര – അര കപ്പ്
വാനില എസ്സെൻസ് – അര teaspoon
നാല് ടേബിൾ സ്പൂൺ corn flour കാൽ കപ്പ് വെള്ളത്തിൽ കലക്കി വയ്കുക
ഒരു അടികട്ടി ഉള്ള പാൻ അടുപ്പിൽ വച്ചു രണ്ടു കപ്പ് പാൽ തിളപികുക ഒപ്പം ഹാഫ് കപ്പ് പഞ്ചസാര കൂടി
ചേർക്കുക ..
ഇതിലേക്ക് കലക്കി വചിരികുന്ന corn flour ആഡ് ചെയ്യുക….ഗ്യാസ് ലോ flame വയ്കുക… ഇളകി കൊണ്ട് ഇരിക്കുക …
കട്ടി ആയെ വരുമ്പോൾ vanila കൂടി ആഡ് ചെയ്യുക.. ഇനി ഗ്യാസ് ഓഫ് ചെയ്യാം… ബട്ടർ തധവിയ ഒരു പ്ലേറ്റ് ഇൽ മാറ്റുക…ചെറി വച്ച് അലകരികാം..തണുതറ്റിനു ശേഷം ഫ്രിഡ്ജ് ല്‍ വച് 2 മണിക്കൂർ കഴിഞ്ഞു കട്ട് ചെയ്തു കഴികാം….സൂപ്പർ ടേസ്റ്റ് ആണ്…
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.