Tag: പുഡ്ഡിംഗ്

  • ഈ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ … കഴിച്ചു കൊണ്ടേയിരിക്കും…

    ഈ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ … കഴിച്ചു കൊണ്ടേയിരിക്കും…

    ഈ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ .. കഴിച്ചു കൊണ്ടേയിരിക്കും ….

    3 കാരറ്റ് വേവിച്ചു വെക്കുക . 8 gm chinagrass soak ചെയ്തു വെക്കുക . ബട്ടർസ്കോച്ച് praline ഉണ്ടാക്കുക .2 1/2 cup പാലിലേക്ക് 1/4 cup condensed milk, sugar 2 tsp ചേർക്കുക . Boil ആകുമ്പോൾ chinagrass melt ചെയ്തത് ചേർക്കുക . Carrot വേവിച്ചതും praline 1/4 cup, fresh cream 2 tbsp ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക . അത്‌ മിൽക്ക് mix ലേക്ക് ചേർക്കുക . എല്ലാം നല്ലപോലെ mix ആയാൽ pudding ട്രെയിൽ ഒഴിക്കുക . Serve ചെയ്യുമ്പോൾ മുകളിൽ praline ചേർത്ത് serve ചെയ്യുക…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി AMANAS KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പാലുണ്ടെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ. വെറും 3 ചേരുവകൾ മതി

    പാലുണ്ടെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ. വെറും 3 ചേരുവകൾ മതി

    പാലുണ്ടെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ. വെറും 3 ചേരുവകൾ മതി👇

    മുക്കാൽ കപ്പ് കോണ്ഫ്ലോറും പഞ്ചസാരയും കൂടി 3 കപ്പ്‌പാലിൽ കലക്കി അടുപ്പിൽ വെച്ചു കുറുക്കി എടുക്കുക. ഇത് ചൂടോടെ ഒരു ബൗളിൽ ആക്കി തണുത്തതിനു ശേഷം ഫ്രിഡ്ജിൽ വെച്ചു സെറ്റ് ആക്കി ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നാലു ചേരുവകൾ കൊണ്ട് ഒരു പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ

    നാലു ചേരുവകൾ കൊണ്ട് ഒരു പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ

    ഈസി മിൽക്ക് പുഡിങ്
    …4 ചേരുവകൾ മാത്രം.. വളരെ എളുപ്പം

    Ingredients

    പാൽ -2 കപ്പ്‌

    കോൺ ഫ്ളർ – 4 ടേബിൾസ്പൂൺ

    പഞ്ചസാര – അര കപ്പ്‌

    വാനില എസ്സെൻസ് – അര teaspoon

    നാല് ടേബിൾ സ്പൂൺ corn flour കാൽ കപ്പ് വെള്ളത്തിൽ കലക്കി വയ്കുക

    ഒരു അടികട്ടി ഉള്ള പാൻ അടുപ്പിൽ വച്ചു രണ്ടു കപ്പ് പാൽ തിളപികുക ഒപ്പം ഹാഫ് കപ്പ് പഞ്ചസാര കൂടി
    ചേർക്കുക ..

    ഇതിലേക്ക് കലക്കി വചിരികുന്ന corn flour ആഡ് ചെയ്യുക….ഗ്യാസ് ലോ flame വയ്കുക… ഇളകി കൊണ്ട് ഇരിക്കുക …
    കട്ടി ആയെ വരുമ്പോൾ vanila കൂടി ആഡ് ചെയ്യുക.. ഇനി ഗ്യാസ് ഓഫ് ചെയ്യാം… ബട്ടർ തധവിയ ഒരു പ്ലേറ്റ് ഇൽ മാറ്റുക…ചെറി വച്ച് അലകരികാം..തണുതറ്റിനു ശേഷം ഫ്രിഡ്ജ് ല്‍ വച് 2 മണിക്കൂർ കഴിഞ്ഞു കട്ട്‌ ചെയ്തു കഴികാം….സൂപ്പർ ടേസ്റ്റ് ആണ്…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സ്നിക്കേഴ്സ് കസ്റ്റർഡ് പുഡിങ് വളരെ സിമ്പിൾ  അതേ പോലെ തന്നെ ടേസ്റ്റിയും  ആണ്

    സ്നിക്കേഴ്സ് കസ്റ്റർഡ് പുഡിങ് വളരെ സിമ്പിൾ അതേ പോലെ തന്നെ ടേസ്റ്റിയും ആണ്

    സ്നിക്കേഴ്സ് കസ്റ്റർഡ് പുഡിങ് വളരെ സിമ്പിൾ അതേ പോലെ തന്നെ ടേസ്റ്റിയും ആണ്… ഈ പുഡിങ് പല ലേയറുകളായിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്.

    ഇൻഗ്രീഡിയൻസ്:

    പാൽ – 1/2 L + 1/2 ഗ്ലാസ് + 3 ടേബിൾസ്പൂൺ

    വാനില കസ്റ്റാർഡ് പൊടി – 100 ഗ്രാം

    പഞ്ചസാര – 3-4 ടേബിൾസ്പൂൺ

    മിൽക്ക്മെയ്ഡ് – 3 ടേബിൾസ്പൂൺ

    വിപ്പിംഗ് ക്രീം – 500 ഗ്രാം

    ഡൈജസ്റ്റീവ് ബിസ്കറ്റ് (100 ഗ്രാം) – 2 പായ്ക്കുകൾ

    സ്നിക്കേഴ്സ് (50 ഗ്രാം) – 2

    ചോക്ലേറ്റ്

    പുഡ്ഡിംഗ് ലെയറുകളിൽ സെറ്റ് ആകിയതിനു ശേഷം 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിനു ശേഷം കഴിക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രഡ്ഡും പാലും കൊണ്ടൊരു അടിപൊളി പുഡ്ഡിംഗ് റെസീപ്പി ഉണ്ടാക്കി നോക്കൂ

    ബ്രഡ്ഡും പാലും കൊണ്ടൊരു അടിപൊളി പുഡ്ഡിംഗ് റെസീപ്പി ഉണ്ടാക്കി നോക്കൂ

    ബ്രഡ്ഡും പാലും കൊണ്ടൊരു അടിപൊളി പുഡ്ഡിംഗ് റെസീപ്പി

    ബദാം – 15

    പിസ്താ – 20

    പൊടിച്ചു വയ്ക്കുക .

    പാനിൽ

    പാൽ. – 3 Cup

    പഞ്ചസാര – 1/2 Cup

    ഏലക്കാപ്പൊടി – 1/4 Sp

    ഇളക്കി തിളപ്പിക്കുക .

    Bowl_ൽ

    കോൺഫ്ളോർ – 2 Sp

    പാൽ – 1 Cup

    മിക്സ് ചെയ്യുക.

    തിളപ്പിച്ച പാലിൽ ചേർത്ത് ഇളക്കി ,കുറുക്കുക.

    പൊടിച്ചു വച്ച Nuts ,1 Spoon ചേർത്ത് ഇളക്കുക .

    ഒരു പാത്രത്തിൽ ‘

    പഞ്ചസാര – 1 Cup

    വെള്ളം – 1 Cup

    തിളപ്പിച്ച് പാനിയാക്കുക.

    ബ്രഡ്ഡ് – നെയ്യിൽ Fry ചെയ്യുക.

    പുഡ്ഡിംഗ് ട്രേയിൽ

    തയ്യാറാക്കി വച്ച പാൽ മിക്സ് ഒഴിക്കുക.

    ബ്രഡ്ഡ് നിരത്തുക .പഞ്ചസാര പാനി ഒഴിക്കുക .Nuts പൊടിച്ചത് വിതറുക .അതിനു മുകളിൽ പാൽ മിക്സ് വീണ്ടും ഒഴിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അമൃതം പൊടിയും പഞ്ചസാരയും ഉണ്ടെങ്കിൽ ഇതുപോലെ പുഡ്ഡിംഗ് ഉണ്ടാക്കി കൊടുക്കൂ

    അമൃതം പൊടിയും പഞ്ചസാരയും ഉണ്ടെങ്കിൽ ഇതുപോലെ പുഡ്ഡിംഗ് ഉണ്ടാക്കി കൊടുക്കൂ

    അമൃതം പൊടിയും പഞ്ചസാരയും ഉണ്ടെങ്കിൽ ഇതുപോലെ പുഡ്ഡിംഗ് ഉണ്ടാക്കി കൊടുക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സൽക്കാരങ്ങളിൽ വിളമ്പാൻ ഈസിയും ടേസ്റ്റിയും ആയുള്ള പുഡ്ഡിംഗ്

    സൽക്കാരങ്ങളിൽ വിളമ്പാൻ ഈസിയും ടേസ്റ്റിയും ആയുള്ള പുഡ്ഡിംഗ്

    സൽക്കാരങ്ങളിൽ വിളമ്പാൻ ഈസിയും ടേസ്റ്റിയും ആയുള്ള പുഡ്ഡിംഗ് .ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി AMANAS KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.