സ്നിക്കേഴ്സ് കസ്റ്റർഡ് പുഡിങ് വളരെ സിമ്പിൾ അതേ പോലെ തന്നെ ടേസ്റ്റിയും ആണ്… ഈ പുഡിങ് പല ലേയറുകളായിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്.
ഇൻഗ്രീഡിയൻസ്:
പാൽ – 1/2 L + 1/2 ഗ്ലാസ് + 3 ടേബിൾസ്പൂൺ
വാനില കസ്റ്റാർഡ് പൊടി – 100 ഗ്രാം
പഞ്ചസാര – 3-4 ടേബിൾസ്പൂൺ
മിൽക്ക്മെയ്ഡ് – 3 ടേബിൾസ്പൂൺ
വിപ്പിംഗ് ക്രീം – 500 ഗ്രാം
ഡൈജസ്റ്റീവ് ബിസ്കറ്റ് (100 ഗ്രാം) – 2 പായ്ക്കുകൾ
സ്നിക്കേഴ്സ് (50 ഗ്രാം) – 2
ചോക്ലേറ്റ്
പുഡ്ഡിംഗ് ലെയറുകളിൽ സെറ്റ് ആകിയതിനു ശേഷം 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിനു ശേഷം കഴിക്കുക
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.