ബ്രഡ്ഡും പാലും കൊണ്ടൊരു അടിപൊളി പുഡ്ഡിംഗ് റെസീപ്പി
ബദാം – 15
പിസ്താ – 20
പൊടിച്ചു വയ്ക്കുക .
പാനിൽ
പാൽ. – 3 Cup
പഞ്ചസാര – 1/2 Cup
ഏലക്കാപ്പൊടി – 1/4 Sp
ഇളക്കി തിളപ്പിക്കുക .
Bowl_ൽ
കോൺഫ്ളോർ – 2 Sp
പാൽ – 1 Cup
മിക്സ് ചെയ്യുക.
തിളപ്പിച്ച പാലിൽ ചേർത്ത് ഇളക്കി ,കുറുക്കുക.
പൊടിച്ചു വച്ച Nuts ,1 Spoon ചേർത്ത് ഇളക്കുക .
ഒരു പാത്രത്തിൽ ‘
പഞ്ചസാര – 1 Cup
വെള്ളം – 1 Cup
തിളപ്പിച്ച് പാനിയാക്കുക.
ബ്രഡ്ഡ് – നെയ്യിൽ Fry ചെയ്യുക.
പുഡ്ഡിംഗ് ട്രേയിൽ
തയ്യാറാക്കി വച്ച പാൽ മിക്സ് ഒഴിക്കുക.
ബ്രഡ്ഡ് നിരത്തുക .പഞ്ചസാര പാനി ഒഴിക്കുക .Nuts പൊടിച്ചത് വിതറുക .അതിനു മുകളിൽ പാൽ മിക്സ് വീണ്ടും ഒഴിക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.