കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപെടുന്ന ഒരു നാലുമണി പലഹാരം

Advertisement

കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപെടുന്ന ഒരു നാലുമണി പലഹാരം ആണ് ഇന്ന് ഞാൻ കാണിക്കാൻ പോകുന്നത്. ഉണ്ണിമധുരം.

അപ്പോൾ നമ്മുക്ക് ഈ പലഹാരം എങ്ങനെ ആണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
അതിനായി ആദ്യം ബ്രഡ് മിക്സിയിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കണം. അതിനുശേഷം അതിലേക്ക് പഴം, പഞ്ചസാര എന്നിവ ചേർത്ത് കൊടുക്കുക. അതിനു ശേഷം നെയിൽ വറുത്തെടുത്ത അണ്ടിപരിപ്പും ഒന്ന് മിക്സിയിൽ ഇട്ട് പൊടിച്ചെടുത്തിട്ട് ഇട്ട് കൊടുക്കുക. ഇനി അതിലേക്ക് നെയും ചേർത്ത് നന്നായി മിക്സ് ചെയുക. അതിനു ശേഷം ഉരുളകളാക്കി എടുക്കുക. എന്നിട്ട് ബ്രഡ് പൊടിച്ചതിൽ ഇട്ട് ഒന്ന് റോൾ ചെയുക.

ഇനി ഒരു പാനിൽ എണ്ണ ഒഴിച്ചിട്ട് പൊരിച്ചെടുക്കുക. ഇപ്പോൾ സ്വാദിഷ്ടം ആയിട്ടുള്ള ഉണ്ണിമധുരം റെഡി.
വിവരണം ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ കാണുക. വീഡിയോ ഇഷ്ടം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. അത് പോലെ എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയുക…ഇതുപോലെ ഉള്ള കൂടുതൽ ടിപ്സും രുചി കുട്ടികളും കാണുവാൻ എന്റെ യൂട്യൂബ് ചാനൽ ആയ അച്ചമ്മാസ് കിച്ചൻ / അച്ചാമ്മക്കുട്ടിയുടെ അടുക്കള സബ്സ്ക്രൈബ് ചെയുക…ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു ഓൾ എന്ന ഓപ്ഷനും സെലക്ട് ചെയുക…നന്ദി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ണിമധുരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Achamma’s Kitchen / Achammakuttyude Adukkala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.