പ്രോട്ടീനിൻറെ കലവറയായ ചക്കക്കുരു കൊണ്ട് Ghee paak രുചിയിൽ ഒരു ഹൽവ തയ്യാറാക്കിയാലോ കുട്ടികൾക്ക് ഇത് വളരെ ഇഷ്ടമാവും ചക്കക്കുരു കൊണ്ടാണ് ഉണ്ടാക്കിയത് എന്ന് ആർക്കും പറയാൻ കഴിയില്ല 3 ingredients only ഈ ഹെൽത്തി ഹൽവ/Ghee Paak ഒന്ന് ഉണ്ടാക്കി നോക്കൂ

പ്രോട്ടീനിൻറെ കലവറയായ ചക്കക്കുരു കൊണ്ട് Ghee paak രുചിയിൽ ഒരു ഹൽവ തയ്യാറാക്കിയാലോ
കുട്ടികൾക്ക് ഇത് വളരെ ഇഷ്ടമാവും ചക്കക്കുരു കൊണ്ടാണ് ഉണ്ടാക്കിയത് എന്ന് ആർക്കും പറയാൻ കഴിയില്ല
3 ingredients only ഈ ഹെൽത്തി ഹൽവ/Ghee Paak ഒന്ന് ഉണ്ടാക്കി നോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY RECIPES MALAYALAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.