Tag: ഹൽവ

  • പാഷൻ ഫ്രൂട്ട് ഹൽവ

    പാഷൻ ഫ്രൂട്ട് ഹൽവ

    ഈ സമയത്ത് ധാരാളമായി കിട്ടുന്ന പാഷൻ ഫ്രൂട്ട് ഉപയോഗിച്ച് നല്ലൊരു ഹൽവ തയ്യാറാക്കിയാലോ…

    INGREDIENTS

    പാഷൻ ഫ്രൂട്ട് -12

    വെള്ളം -ഒരു കപ്പ്

    കോൺ ഫ്ലോർ -ഒരു കപ്പ്

    പഞ്ചസാര -രണ്ട് കപ്പ്

    വെള്ളം -ഒരു കപ്പ്

    നെയ്യ്

    കടല പരിപ്പ്

    ടൂട്ടി ഫ്രൂട്ടി

    PREPARATION

    ആദ്യം പാഷൻ ഫ്രൂട്ട് പൾപ്പ് എടുക്കുക, ഇതിനെ മിക്സി ജാറിലേക്ക് ഇട്ട് ഒരു കപ്പ് വെള്ളവും ഒഴിച്ച് അരച്ചെടുക്കാം, ശേഷം ഒരു ബൗളിലേക്ക് അരിച്ചു കൊടുക്കുക, ഇതിലേക്ക് കോൺഫ്ലവർ ചേർത്ത് മിക്സ് ചെയ്യാം, ഇനി ഒരു പാൻ അടുപ്പിൽ വച്ച് പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക, നന്നായി തിളച്ചു തുടങ്ങുമ്പോൾ കോൺഫ്ലോർ മിക്സ് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, ഇനി കയ്യെടുക്കാതെ ഇളക്കണം, കട്ടിയായി തുടങ്ങുമ്പോൾ നെയ്യ് ചേർക്കാം, നന്നായി യോജിച്ചു കഴിയുമ്പോൾ ടൂട്ടി ഫ്രൂട്ടി കടലപ്പരിപ്പ് ഇവ ചേർക്കാം, വീണ്ടും നല്ലതുപോലെ യോജിപ്പിക്കുക, നന്നായി കട്ടിയായി നെയ്യ് വിട്ടുവരുന്ന പരുവം ആകുമ്പോൾ ടി ഓഫ് ചെയ്തു ഒരു റൗണ്ട് ഷേപ്പിൽ ഉള്ള പാത്രത്തിലേക്ക് മാറ്റാം, രണ്ടു മണിക്കൂർ തണുപ്പിച്ചതിനു ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen

  • വായിലിട്ടാൽ അലിഞ്ഞു പോകും നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഈ ഹൽവ

    വായിലിട്ടാൽ അലിഞ്ഞു പോകും നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഈ ഹൽവ

    വായിലിട്ടാൽ അലിഞ്ഞു പോകും നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഈ ഹൽവ

    നുറുക്ക് ഗോതമ്പ് -1 Cup

    ശർക്കര – 250 gm

    നാളികേര പാൽ – 1 1/2 cup

    വെള്ളം – 2 cup

    Nuts – 1/4 Cup

    ഏലയ്ക്ക പൊടി – 1/2 tsp

    നെയ്യ് – 1/4 cup

    കഴുകി വൃത്തിയാക്കിയ നുറുക്ക് ഗോതമ്പ് 3 മണിക്കൂർ കുതിർത്തു വെയ്ക്കുക. ശേഷം 1 cup വെള്ളം ഒഴിച്ച് അരച്ചെടുക്കുക. അതിനു ശേഷം ഒരു അരിപ്പയിലൂടെ തരികളെല്ലാം മാറ്റി ഗോതമ്പിൻ്റെ പാൽ അരിച്ചെടുക്കുക. ഇങ്ങനെ രണ്ടോ മൂന്നോ തവണ അരിച്ചെടുക്കുമ്പോൾ ഗോതമ്പിൻ്റെ പാൽ തരികളൊന്നും ഇല്ലാതെ കിട്ടും. അതിനു ശേഷം 2 cup വെള്ളം കൂടി ഒഴിച്ച് നുറുക്ക് ഗോതമ്പിൻ്റെ പാൽ നന്നായി mix ചെയ്തെടുക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്ക് നുറുക്ക് ഗോതമ്പിൻ്റെ പാൽ ഒഴിച്ച് കൊടുത്ത് തിളച്ചു വരുമ്പോൾ നാളികേര പാൽ ചേർത്തു കൊടുക്കുക. ശേഷം അരിച്ചു വെച്ചിരിക്കുന്ന ശർക്കരപ്പാനി കൂടി ചേർത്ത് നന്നായി mix ചെയ്ത് കട്ടിയായി വരുമ്പോൾ 1/4 cup നെയ്യ് കുറേശ്ശേ ഒഴിച്ചു കൊടുക്കുക.ഇതിലേക്ക് Chop ചെയ്ത nuts ഉം ഏലയ്ക്ക പൊടിയും ചേർത്തു കൊടുക്കുക. പാനിൻ്റെ side ൽ നിന്നും വിട്ടു വന്നു തുടങ്ങുമ്പോൾ നെയ്യ് തടവിയ ഒരു പാത്രത്തിൽ set ചെയ്യാൻ വെയ്ക്കാം. തണുത്തതിനു ശേഷം മുറിച്ചെടുക്കാവുന്നതാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇന്ന് നമുക്ക് ഗോതമ്പു നുറുക്ക് വെച്ച് ഒരു ഹൽവ ഉണ്ടാക്കിയാലോ

    ഇന്ന് നമുക്ക് ഗോതമ്പു നുറുക്ക് വെച്ച് ഒരു ഹൽവ ഉണ്ടാക്കിയാലോ

    ഇന്ന് നമുക്ക് ഗോതമ്പു നുറുക്ക് വെച്ച് ഒരു ഹൽവ ഉണ്ടാക്കിയാലോ.

    ചേരുവകൾ

    ഗോതമ്പു നുറുക്ക്-1cup

    തേങ്ങ പാൽ -1/2cup

    ശർക്കര 7cubes

    നെയ്യ് -4tsp

    അണ്ടിപ്പരിപ്പ്

    ഉണ്ടാക്കുന്ന വിധം

    ആദ്യം തന്നെ നുറുക്കുഗോതമ്പ് വെള്ളത്തിൽ 3 മണിക്കൂർ നന്നായി കുതിർത്ത് വെക്കുക. ഇനി ഇത് നന്നായി കഴുകി മിക്സിയുടെ ജാറിൽ ഇട്ട് മുക്കാൽ ഗ്ലാസ് വെള്ളമൊഴിച്ച് നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ഇനി ഇതിലൂടെ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചിട്ട് കൈ വെച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഇതൊരു മൂന്നു തവണ അരിപ്പയിൽ കൂടി അരിച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ ഇതിനാവശ്യമായ ശർക്കരപ്പാനി റെഡിയാക്കി വെക്കാം. നമ്മള് അരിച്ചുമാറ്റി വെച്ച പാൽ നന്നായിട്ട് ഒന്ന് ചൂടാക്കുക. പാലൊന്ന് ചൂടായി വരുമ്പോൾ ശർക്കര പാനിയും അരക്കപ്പ് തേങ്ങാപ്പാൽ ഇതിൽ ഒഴിച്ച് കൊടുക്കാം. നന്നായിട്ട് ഒന്ന് കുറിക്ക് വരുന്നതിനനുസരിച്ച് നെയ്യും അണ്ടിപരിപ്പും ചേർത്ത് കൊടുക്കുക. ഹൽവയുടെ പാകത്തിൽ ആയിക്കഴിഞ്ഞാൽ ചൂടോടുകൂടി ഹൽവ ട്രേ യിലോട്ട് മാറ്റി കൊടുക്കുക. രണ്ടുമണിക്കൂർ റസ്റ്റ് ചെയ്തത്തിനു നു ശേഷം ഉപയോഗിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഈന്തപ്പഴം ഉണ്ടോ? എങ്കിൽ    വളരെ പെട്ടന്ന് ഷുഗർ ഫ്രീ ഹൽവ തയ്യാറാക്കാം

    ഈന്തപ്പഴം ഉണ്ടോ? എങ്കിൽ വളരെ പെട്ടന്ന് ഷുഗർ ഫ്രീ ഹൽവ തയ്യാറാക്കാം

    ഈന്തപ്പഴം ഉണ്ടോ? എങ്കിൽ വളരെ പെട്ടന്ന് ഷുഗർ ഫ്രീ ഹൽവ തയ്യാറാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Achu’s Kitchen Recipes in Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓറഞ്ച് കൊണ്ടൊരു ഹൽവ ആയാലോ

    ഓറഞ്ച് കൊണ്ടൊരു ഹൽവ ആയാലോ

    ഓറഞ്ച് കൊണ്ടൊരു ഹൽവ ആയാലോ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Manju’s PurpleKitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 1/2cup നുറുക്കുഗോതമ്പുണ്ടോ,15 മിനുട്ടിൽ കിടിലൻ ഹൽവ ഉണ്ടാക്കാം

    1/2cup നുറുക്കുഗോതമ്പുണ്ടോ,15 മിനുട്ടിൽ കിടിലൻ ഹൽവ ഉണ്ടാക്കാം

    1/2cup നുറുക്കുഗോതമ്പുണ്ടോ,15 മിനുട്ടിൽ കിടിലൻ ഹൽവ ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല പഴുത്ത റോബസ്റ്റ പഴം കളയല്ലേ… എളുപ്പത്തിൽ ഹൽവ ഉണ്ടാക്കാം

    നല്ല പഴുത്ത റോബസ്റ്റ പഴം കളയല്ലേ… എളുപ്പത്തിൽ ഹൽവ ഉണ്ടാക്കാം

    നല്ല പഴുത്ത റോബസ്റ്റ പഴം കളയല്ലേ… എളുപ്പത്തിൽ ഹൽവ ഉണ്ടാക്കാം .ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.