നമ്മള്‍ സാധാരണയായി കഞ്ഞി വച്ചശേഷം കഞ്ഞിവെള്ളം എന്താ ചെയുക .കുറച്ചൊക്കെ കുടിക്കും ബാക്കി വെറുതെ കളയുകയാണ് പതിവ് .എന്നാല്‍ ഇനി മുതല്‍ കഞ്ഞിവെള്ളം ഒരു തുള്ളി പോലും കളയേണ്ട .കഞ്ഞിവെള്ളം ഉപയോഗിച്ച് നമുക്ക് നല്ല സ്വാദിഷ്ടമായ ഹല്‍വ ഉണ്ടാക്കാം .അത് എങ്ങനെയാണു ഉണ്ടാക്കുക എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുതിരിക്കുന്ന വീഡിയോ കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപെട്ടാല്‍ ലൈക് ചെയാനും സുഹൃത്തുക്കള്‍ക്കായി താഴെ കാണുന്ന ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയാനും മറക്കല്ലേ .ഒപ്പം ഇതുപോലുള്ള കിടിലന്‍ റെസിപ്പികള്‍ ദിവസവും ലഭിക്കുവാന്‍ മറക്കാതെ ഫേസ്ബുക്ക് പേജ് THATTUKADA ലൈക് ചെയുക.കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിAdukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ.
Tag: ഹൽവ
-

കഞ്ഞിവെള്ളം കൊണ്ട് അടിപൊളി ഹൽവ ഉണ്ടാക്കാം.
കഞ്ഞിവെള്ളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. എന്നാല്‍ ഇക്കാലത്ത് കഞ്ഞിവെള്ളം എല്ലാവരും കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ കഞ്ഞിവെള്ളം കൊണ്ട് അടിപൊളി ഹൽവ ഉണ്ടാക്കാം. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Anu’s Kitchen Recipes in Malayalam
