ഹൽവ ഈസിയായി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RUCHIBEDHANGAL MALAYALAM CHANNEL ചാനല്‍ Subscribe ചെയ്യൂ.
Tag: ഹൽവ
-

ഗോതമ്പുപൊടിയും പഞ്ചസാരയുംകൊണ്ട് ഹൽവ ഉണ്ടാകുന്നത് കണ്ടു നോക്കു.
ഗോതമ്പുപൊടിയും പഞ്ചസാരയുംകൊണ്ട് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗോതമ്പുപൊടിയും പഞ്ചസാരയുംകൊണ്ട് ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ. -

വെറും 10 മിനിട്ടിൽ തയ്യാറാക്കാം അടിപൊളി ഹൽവ
വെറും 10 മിനിട്ടിൽ തയ്യാറാക്കാം അടിപൊളി ഹൽവ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.
-

ചോറും പഴവും പഞ്ചസാരയും മാത്രം കൊണ്ടൊരു ഹൽവ
ചോറും പഴവും പഞ്ചസാരയും മാത്രം കൊണ്ടൊരു ഹൽവ തയ്യാറാക്കിയാലോ… ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.
-

കഞ്ഞിവെള്ളം കൊണ്ട് ഹൽവ
കഞ്ഞിവെള്ളം കൊണ്ട് ഹൽവ അടിപൊളി ഹൽവ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dona kitchen ചാനല്‍ Subscribe ചെയ്യൂ.
-

കോൺ ഫ്ളോർ ഹൽവ
വളരെ ഈസി ആയിട്ട് വളരെ കുറച്ചു സമയത്തിനുള്ളിൽ നല്ല ടേസ്റ്റി ആയ കോൺ ഫ്ളോർ ഹൽവ നമുക്ക് തയ്യാറാക്കാം ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

Cornflour Halwa
ചേരുവകൾ
കോൺ ഫ്ളോർ 1 cup
വെള്ളം 2 1/2 cup
പഞ്ചസാര. 1 1/4 cup
നാരങ്ങാ നീര്. 1 tbs
നെയ്. 1/2 cup
ഫുഡ് കളർ. 1/4 tsp
ഏലക്ക പൊടി. 1/4 tsp
നട്‌സ് chopped. 1/4 cup
ഉണ്ടാക്കുന്ന വിധം
ആദ്യം കോൺ ഫ്ളോർ 1.5 cup വെള്ളം ചേർത്തു നന്നായി കട്ട ഇല്ലാതെ ഇളകി യോജിപ്പിക്കുക. ഒരു പാൻ ചൂടാക്കി അതിൽ പഞ്ചസാര ഇട്ടു 1 cup വെള്ളം ചേർത്തു ചൂടാക്കുക. പഞ്ചസാര മുഴുവനായും അലിഞ്ഞതിനു ശേഷം 1tbs നാരങ്ങാ നീര് ചേർത്തു ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കോൺ ഫ്ളോർ മിശ്രിതം ചേർത്തു കൈ വിടാതെ ഇളക്കി യോജിപ്പിക്കുക. കട്ടി ആയി വരുമ്പോ ഇതിലേക്ക് നെയ് കുറച്ചു കുറച്ചു ചേർത്തു ഇളക്കി യോജിപ്പിക്കുക. പിന്നീട് ഫുഡ് കളർ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഏലക്ക പൊടിച്ചതും നട്‌സ് ചോപ്പ് ചെയ്തതും ചേർത്തു ഇളക്കി യോജിപ്പിച്ചു നെയ് വിട്ടു വരുന്നത് വരെ ചൂടാക്കുക. ഇതു ഒരു നെയ് തടവിയ മോൾഡിലേക്ക് മാറ്റി3 മണിക്കൂർ സെറ്റ് ആവാൻ വയ്ക്കാം. ശേഷം ഇഷ്ടമുള്ള ഷെയ്പ്പിൽ മുറിച്ചെടുക്കാം.ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി
Southern Menu ചാനല്‍ Subscribe ചെയ്യൂ. -

പച്ചമാങ്ങ കൊണ്ട് നാവിൽ കൊതിയൂറുന്ന ഹൽവ ഉണ്ടാക്കുന്നതെങ്ങിനെയെന്നു കാണാം
പച്ചമാങ്ങ കൊണ്ടൊരു അടിപൊളി ഹൽവ… ഇത്തിരി പുളിയും മധുരവുമായി നാവിൽ കൊതിയൂറുന്ന ഹൽവ ഉണ്ടാക്കുന്നതെങ്ങിനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായി Fabz kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Fabz kitchen.
