ഇനി ഏതു മടിയന്മാർക്കും ഹോസ്റ്റലിൽ ഇരിക്കുന്നവര്‍ക്കും വെറും 10 മിനുട്ടിൽ പായസം തയ്യാറാക്കാം, ചേരുവകൾക് പിന്നിൽ ഓടാതെ കിടിലൻ രുചിയിൽ.
ചേരുവകൾ
പാൽ -500 മില്ലി
ഇൻസ്റ്റന്റ് മിക്സ് -1 കപ്പ് (250 ഗ്രാം )
പഞ്ചസാര -3 സ്പൂൺ
പാൽ പൊടി -4 സ്പൂൺ
വെള്ളം -4 സ്പൂൺ
തയ്യാറാക്കുന്ന വിധം
പാൽ തിളപ്പിക്കുക.അതിലോട്ടു ഇൻസ്റ്റന്റ് മിക്സ് ചേർത്ത് തിളപ്പിക്കുക ശേഷം ഒരു ഗ്ലാസിൽ പാൽ പൊടിയും വെള്ളവും പഞ്ചസാരയും ചേർത്ത് ഇളക്കുക, ഈ മിശ്രിതം കൂടി ചേർത്ത്10 മിനിറ്റ് ചെറു ചൂടിൽ തിളപ്പിക്കുക.
കിടിലൻ പായസം റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nuba’ s share ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്