കുറച്ചു പച്ചമുളകും പുളിയും ഉണ്ടെങ്കിൽ ചോറിനു ഇതു മാത്രംമതി.പച്ചമുളക് 100ഗ്രാം, മുറിച്ചു മാറ്റി വക്കുക. 100ഗ്രാം പുളി 1കപ്പ് ചൂടുവെള്ളം ഒഴിച്ചു 20മിനിറ്റ് കുതിർത്തി വക്കുക. അതിനു ശേഷ അരിച്ചു എടുക്കുക.
ഒരു ചട്ടിയിൽ കാൽ കപ്പ് എണ്ണ ഒഴിച്ചു ചൂടാക്കുക. 2tsp കടുക് പൊട്ടിക്കുക. 1, tsp ഉലുവ, കുറച്ച് കറിവേപ്പില ചേർക്കുക. ഇതിലേക്ക് പുളിവെള്ളം ഒഴിച്ചു തിളപ്പിക്കുക. ഇതിലേക്ക് പച്ചമുളക് ചേർക്കുക. 1മിനിറ്റ് കഴിഞ്ഞു 1 ചെറിയ ശർക്കര ചേർക്കുക. ആവശ്യത്തിന് ഉപ്പ് ഇടുക. കാൽ കപ്പ് വിനിഗർ ചേർത്ത് തിളപ്പിക്കുക. അര ടീസ്പൂൺ ഉലുവ കൂടി ചേർത്ത് മിക്സ് ആക്കുക. ഡീറ്റൈൽ ആയി അറിയാൻ വീഡിയോ കാണുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Instant chilli pickle ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.