കുറച്ചു പച്ചമുളകും പുളിയും ഉണ്ടെങ്കിൽ ചോറിനു ഇതു മാത്രംമതി
കുറച്ചു പച്ചമുളകും പുളിയും ഉണ്ടെങ്കിൽ ചോറിനു ഇതു മാത്രംമതി.പച്ചമുളക് 100ഗ്രാം, മുറിച്ചു മാറ്റി വക്കുക. 100ഗ്രാം പുളി 1കപ്പ് ചൂടുവെള്ളം ഒഴിച്ചു 20മിനിറ്റ് കുതിർത്തി വക്കുക. അതിനു ശേഷ അരിച്ചു എടുക്കുക. ഒരു ചട്ടിയിൽ കാൽ കപ്പ് എണ്ണ ഒഴിച്ചു ചൂടാക്കുക. 2tsp കടുക് പൊട്ടിക്കുക. 1, tsp ഉലുവ, കുറച്ച് കറിവേപ്പില ചേർക്കുക. ഇതിലേക്ക് പുളിവെള്ളം ഒഴിച്ചു