പൊങ്കൽ സ്പെഷൽ നെയ്യ് പായസം ഉണ്ടാക്കി നോക്കൂ

“നെയ്യ് പായസം”ഈ പായസത്തിന്റെ നറുമണം നമ്മളെ തീർച്ചയായും
ഗൃഹാതുരത്വത്തിലേക്ക്കൊണ്ടുപോകും… നെയ്യും ഉണക്കലരിയും ശർക്കരയുമൊകെ ചേർത്ത് നാടൻ രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഈ പായസം നല്ല രുചിയേറിയതാണ്.

നെയ്യ് പായസം എന്നു കേൾക്കുമ്പോൾ മാധവികുട്ടിയുടെ ചെറുകഥയായിരിക്കും പഴയതലമുറയുടെ മനസ്സിലേക്ക് വരുന്നുണ്ടാകുന്നത്.അത്രക്കും നമ്മുടെ മനസ്സിനെ സ്പർശിക്കുന്ന രീതിയിലാണ് മാധവികുട്ടി ആ കഥ എഴുതിയിട്ടുളളത്.നെയ്യ്പായസം ഒട്ടും കഴിച്ചിട്ടില്ലാത്ത വർ ഉണ്ടെങ്കിൽ ഈ റെസിപ്പി ഒന്നു ട്രൈ ചെയ്തു നോക്കണേ…..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെയ്യ് പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
Ammu’s Wooden Bowl ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.