Blog

  • ബനാന ട്രഫിൾസ് നിങ്ങളും ഉണ്ടാക്കി നോക്കൂ. 5 minute മതി.

    ബനാന ട്രഫിൾസ് നിങ്ങളും ഉണ്ടാക്കി നോക്കൂ. 5 minute മതി.

    ബനാന ട്രഫിൾസ് നിങ്ങളും ഉണ്ടാക്കി നോക്കൂ. 5 minute മതി.

    ബനാന-1

    ഷുഗർ-3tbsp

    തേങ്ങ – കാൽ കപ്പ്

    ഏലക്കാപ്പൊടി – 1/4tsp

    ബിസ്ക്കട്ട്

    1, ഒരു പാനിൽ നെയ്യ് ഒഴിച്ച് അതിലേക്കു ചെറുതായി അരിഞ്ഞ പഴം കൂടെ ചേർത്ത് നന്നായിട്ട് വഴറ്റുക .

    2, തേങ്ങ , ഏലക്കാപ്പൊടി, ഷുഗർ യോജിപ്പിക്കുക.

    3, ഏത്തപ്പഴം,ബിസ്ക്കട്ട് പൊടി, തേങ്ങ നന്നായി യോജിപ്പിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ബനാന ട്രഫിൾസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Priyanka Ukken ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു അമ്പലപ്പുഴ പാൽപായസം അതേ രുചിയോടു കൂടി കുക്കറിൽഅമ്പലപ്പുഴക്കാർ ഉണ്ടാക്കിയാലോ

    ഒരു അമ്പലപ്പുഴ പാൽപായസം അതേ രുചിയോടു കൂടി കുക്കറിൽഅമ്പലപ്പുഴക്കാർ ഉണ്ടാക്കിയാലോ

    ആവശ്യമായ സാധനങ്ങൾ

    ഉണക്കലരി /പായസം റൈസ് -6 ടേബിൾസ്പൂൺ

    പാൽ -4കപ്പ് /ഒരു ലിറ്റർ

    വെള്ളം 2കപ്പ് /അര ലിറ്റർ

    പഞ്ചസാര -1 കപ്പ് 3ടേബിൾസ്പൂൺ

    ചെയ്യേണ്ട വിധം

    ഒരു കുക്കറിലോട്ടു എടുത്തു വെച്ചിരിക്കുന്ന വെള്ളം ഒഴിച്ച് കൊടുക്കുക വെള്ളം ഒന്ന് ചൂടാകുമ്പോൾ എടുത്തുവെച്ചിരിക്കുന്ന പാലും അരിയും ചേർത്ത്കൊടുക്കുക പാലും അരിയും ചേർത്ത്കൊടുക്കുക

    ശേഷം കുക്കർ അടച്ചു ആവി നന്നായി പുറത്തു വരുമ്പോൾ വിസിൽ ഇടുക 45മിനുറ്റ് ചെറിയ തീയിൽ വേവിയ്ക്കണം അകത്തു പാൽ പാകം ആകുന്നുണ്ട് എന്നുറപ്പു വരുത്തുക ,ശ് …എന്നുള്ള ശബ്ദം വന്നിരിക്കണം

    45 മിനുറ്റ് കഴിഞ്ഞു ആവി പുറത്തു പോയ് കഴിഞ്ഞതിനു ശേഷം അടപ്പുതുറക്കുക ഒരു ചുവടുകട്ടിയുള്ള പത്രത്തിലോട്ടു 3 ടേബിൾസ്പൂൺ പഞ്ചസാര ഇട്ടു കൊടുത്തു ചെറിയ തീയിൽ ബ്രൗൺകളർ ആകുന്നത് വരെ ഉരുക്കുക. വെള്ളം ഒഴിക്കാൻ പാടില്ല ഇതിൽ ഒരുപാട് കാരമേലൈസ് ആകണ്ട നേരെ ഇത് കുക്കറിൽ വേവിച്ചു വെച്ചേക്കുന്ന പാലിലോട്ടു ഒഴിക്കുക ഒരു കപ്പ് പഞ്ചസാരയും ഒരു നുള്ളു ഉപ്പും ചേർക്കുക ശേഷം കുക്കറിൽ ആവി നന്നായി വരുമ്പോൾ വിസിൽ ഇട്ട് ചെറിയ തീയിൽ 20മിനുറ്റ് പാകം ചെയുക ആവി എല്ലാം പോയി കുക്കർ തുറന്ന് നോക്കുമ്പോൾ അമ്പലപ്പുഴ പാല്പായസത്തിന്റെ അതേ രുചിയിൽ പായസംതയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും അമ്പലപ്പുഴ പാൽപായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RED PepperSpice ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കൻ കറിയുടെ അതെ രുചിയിൽ കൂൺ മസാലയും ഉണ്ടാക്കാം

    ചിക്കൻ കറിയുടെ അതെ രുചിയിൽ കൂൺ മസാലയും ഉണ്ടാക്കാം

    കൂൺ മസാല വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു വിഭവം ആണ് . ചിക്കൻ കറിയുടെ അതെ രുചിയിൽ കൂൺ മസാലയും ഉണ്ടാക്കാം.കുട്ടികൾക്കും , മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു വിഭവം എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. വിശദമായി വിഡിയോയിൽ കാണിച്ചിട്ടുണ്ട്.
    കൂൺ മസാല ഉണ്ടാക്കാൻ വേണ്ടി കൂൺ നന്നായിട്ട് ക്ലീൻ ചെയ്യണം. ഞാൻ കൂൺ ചൂടുവെള്ളത്തിൽ കഴുകി എടുത്തിട്ടുണ്ട്. അതിന്റെ പുറം തോൽ കത്തി വെച്ച് വലിച്ചു എടുക്കാം. ചെറുതായിട്ട് കട്ട്‌ ചെയ്യാം. സ്കിൻ കളഞ്ഞിട്ട് എടുക്കുന്നത് ആണ് വയറിനിക്കെ നല്ലത്. സ്റ്റൗ ഓൺ ആക്കി അതിലേക്ക് 1 പാൻ വെച്ച് കൊടുക്കാം. ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് ചൂടാക്കുക. ചെറുതായി അരിഞ്ഞ സവോള ഇട്ടു ചെറുതീയിൽ വഴറ്റി എടുക്കാം. അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്നതവരെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് മുളക് പൊടി , മഞ്ഞൾ പൊടി , ഗരം മസാല , എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക . ഉപ്പും ചേർക്കാം . തക്കാളി കൂടി ചേർകകുക . കട്ട് ചെയ്തു വെച്ച കൂൺ കൂടി ചേർത്ത് നന്നായി ഇളക്കുക. കുറച്ച് ചിക്കൻ മസാല കൂടി ചേർത്ത് അടച്ച് വെച്ച് വേവിക്കുക. കൂണിൽ നിന്നും നന്നായി വെളളം ഇറങ്ങി വരുന്നത് കൊണ്ട് ഒട്ടും തന്നെ വെള്ളം ഒഴിക്കണ്ട ആവിശ്യം ഇല്ല. അടച്ചു വെച്ച് വീണ്ടും വേവിക്കണം. കുരുമുളക് ചതച്ചത് , മല്ലി ഇലയും ചേർത്ത് നന്നായി ഇളക്കുക. ചൂടോടെ തന്നെ ചപ്പാത്തിയുടെ കൂടെയോ ചോറിന്റെ കൂടെയോ വിളമ്പാം.എല്ലാവരും ഇത് പോലെ ട്രൈ ചെയ്ത് നോക്കണേ. ആരോഗ്യത്തിന് വളരെ നല്ലതാണ് കൂൺ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.
    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കൂൺ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുക്കറിൽ എളുപ്പത്തിൽ ചെറുപയർ പരിപ്പ് പ്രഥമൻ ഉണ്ടാക്കാം…

    കുക്കറിൽ എളുപ്പത്തിൽ ചെറുപയർ പരിപ്പ് പ്രഥമൻ ഉണ്ടാക്കാം…

    കുക്കറിൽ എളുപ്പത്തിൽ ചെറുപയർ പരിപ്പ് പ്രഥമൻ ഉണ്ടാക്കാം…

    ആവശ്യമായ സാധനങ്ങൾ :-

    ചെറുപയർ പരിപ്പ് – 1 കപ്പ്‌

    ശർക്കര – 250 ഗ്രാം

    രണ്ടാംപാൽ – 2 കപ്പ്‌

    ഒന്നാം പാൽ -2 കപ്പ്

    വെള്ളം – 2 കപ്പ്

    നെയ്യ് – 2 ടേബിൾ സ്പൂൺ

    ചുക്ക് പൊടി – 1/4 ടീസ്പൂൺ

    ഏലക്ക പൊടി -1/4 ടീസ്പൂൺ

    തേങ്ങ കൊത്ത് – 1/4 കപ്പ്‌

    അണ്ടിപ്പരിപ്പ് -7

    ഉണക്ക മുന്തിരി – 8

    ഉണ്ടാക്കുന്ന വിധം :-

    ഒരു കുക്കറിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് പരിപ്പ് കഴുകി ഊറ്റിയത് ചേർത്തു നന്നായി വഴറ്റുക.. ഇതിലേക്ക് നമുക്ക് ഒരു ഗ്ലാസ് വെള്ളം ചേർത്ത് കുക്കറിൽ ഒരു വിസിൽ വരുത്താം.. ഇനി ഇതിലേക്ക് ശർക്കര പാനിയാക്കി ചേർത്ത് കൊടുക്കുക. നന്നായി ശർക്കരയിൽ ഒന്നു വരുകി എടുക്കണം.. ഒരു ടീ സ്പൂൺ നെയ്യും ചേർത്തു കൊടുക്കാം. ഇനി നമുക്ക് ഇതിലേക്ക്, തേങ്ങയുടെ രണ്ടാം പാൽ ചേർത്തു കൊടുക്കാം. നന്നായി വറ്റി വരുമ്പോൾ.. ചുക്ക് ഏലക്ക പൊടി ചേർക്കാം.. ഇനി നമുക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് കൊടുക്കാം. പായസം ഒന്നു കുറുകിവരുമ്പോൾ.. തീ ഓഫ് ചെയ്യാം. ഇതിലേക്ക് തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരി, നെയ്യിൽ വറുത്തു ചേർക്കാം.. നമ്മുടെ പ്രഥമൻ ഇവിടെ റെഡിയായിട്ടുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെറുപയർ പരിപ്പ് പ്രഥമൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓണം സദ്യ കാളൻ ഉണ്ടാക്കി നോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും

    ഓണം സദ്യ കാളൻ ഉണ്ടാക്കി നോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും

    ഓണം സദ്യ കാളൻ ഉണ്ടാക്കി നോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കാളൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thallipoli Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നത്തോലി തോരൻ നിങ്ങളും  ഉണ്ടാക്കി നോക്കൂ.

    നത്തോലി തോരൻ നിങ്ങളും ഉണ്ടാക്കി നോക്കൂ.

    നത്തോലി തോരൻ ഉണ്ടാക്കി നോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും നത്തോലി തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചായക്കടയിലെ താരം സുഖിയൻ ഉണ്ടാക്കി നോക്കൂ.

    ചായക്കടയിലെ താരം സുഖിയൻ ഉണ്ടാക്കി നോക്കൂ.

    ചായക്കടയിലെ താരം സുഖിയൻ ഉണ്ടാകാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സുഖിയൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.