ഒരു അമ്പലപ്പുഴ പാൽപായസം അതേ രുചിയോടു കൂടി കുക്കറിൽഅമ്പലപ്പുഴക്കാർ ഉണ്ടാക്കിയാലോ

ആവശ്യമായ സാധനങ്ങൾ

ഉണക്കലരി /പായസം റൈസ് -6 ടേബിൾസ്പൂൺ

പാൽ -4കപ്പ് /ഒരു ലിറ്റർ

വെള്ളം 2കപ്പ് /അര ലിറ്റർ

പഞ്ചസാര -1 കപ്പ് 3ടേബിൾസ്പൂൺ

ചെയ്യേണ്ട വിധം

ഒരു കുക്കറിലോട്ടു എടുത്തു വെച്ചിരിക്കുന്ന വെള്ളം ഒഴിച്ച് കൊടുക്കുക വെള്ളം ഒന്ന് ചൂടാകുമ്പോൾ എടുത്തുവെച്ചിരിക്കുന്ന പാലും അരിയും ചേർത്ത്കൊടുക്കുക പാലും അരിയും ചേർത്ത്കൊടുക്കുക

ശേഷം കുക്കർ അടച്ചു ആവി നന്നായി പുറത്തു വരുമ്പോൾ വിസിൽ ഇടുക 45മിനുറ്റ് ചെറിയ തീയിൽ വേവിയ്ക്കണം അകത്തു പാൽ പാകം ആകുന്നുണ്ട് എന്നുറപ്പു വരുത്തുക ,ശ് …എന്നുള്ള ശബ്ദം വന്നിരിക്കണം

45 മിനുറ്റ് കഴിഞ്ഞു ആവി പുറത്തു പോയ് കഴിഞ്ഞതിനു ശേഷം അടപ്പുതുറക്കുക ഒരു ചുവടുകട്ടിയുള്ള പത്രത്തിലോട്ടു 3 ടേബിൾസ്പൂൺ പഞ്ചസാര ഇട്ടു കൊടുത്തു ചെറിയ തീയിൽ ബ്രൗൺകളർ ആകുന്നത് വരെ ഉരുക്കുക. വെള്ളം ഒഴിക്കാൻ പാടില്ല ഇതിൽ ഒരുപാട് കാരമേലൈസ് ആകണ്ട നേരെ ഇത് കുക്കറിൽ വേവിച്ചു വെച്ചേക്കുന്ന പാലിലോട്ടു ഒഴിക്കുക ഒരു കപ്പ് പഞ്ചസാരയും ഒരു നുള്ളു ഉപ്പും ചേർക്കുക ശേഷം കുക്കറിൽ ആവി നന്നായി വരുമ്പോൾ വിസിൽ ഇട്ട് ചെറിയ തീയിൽ 20മിനുറ്റ് പാകം ചെയുക ആവി എല്ലാം പോയി കുക്കർ തുറന്ന് നോക്കുമ്പോൾ അമ്പലപ്പുഴ പാല്പായസത്തിന്റെ അതേ രുചിയിൽ പായസംതയ്യാർ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും അമ്പലപ്പുഴ പാൽപായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RED PepperSpice ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.