വഴുതനങ്ങ തൈര് കറി
വഴുതനങ്ങ ഇഷ്ടമല്ലാത്തവർക്കു പോലും ഫേവറേറ്റ് ആയി മാറുന്ന റെസിപ്പി, വഴുതനങ്ങ തൈര് കറി, വഴുതനയ്ക്ക് ഇത്രയും രുചി ഉണ്ടാകുമോ എന്ന് അതിശയിച്ചു പോകും Ingredients വഴുതനങ്ങ മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് വെള്ളം വെളിച്ചെണ്ണ തൈര് വെളിച്ചെണ്ണ ജീരകം കടുക് ഉണക്കമുളക് ചെറിയുള്ളി കറിവേപ്പില Preparation വഴുതന വട്ടത്തിൽ അരിഞ്ഞ് ഉപ്പ് മഞ്ഞൾപ്പൊടി മുളകുപൊടി ഇവ ചേർത്ത് മാരിനേറ്റ് ചെയ്യുക