Latest

ചിക്കൻ കൊണ്ടാട്ടം

ചിക്കൻ മേടിക്കുമ്പോൾ എപ്പോഴും കറിയും ഫ്രൈയും വയ്ക്കാതെ ഈ സൂപ്പർ ടേസ്റ്റ് ഉള്ള ചിക്കൻ കൊണ്ടാട്ടം തയ്യാറാക്കി നോക്കൂ… ഇതിന്റെ മണം കേട്ടാൽ തന്നെ കൊതിയാകും.. ചിക്കൻ മാരിനേറ്റ് ചെയ്യാനാവശ്യമുള്ളവ ചേരുവകൾ: ചിക്കൻ (ക്യൂബുകളായി മുറിച്ചത്, 1 കിലോ) കുരുമുളകുപൊടി (1 സ്പൂൺ) മഞ്ഞൾപ്പൊടി (1/2 സ്പൂൺ) കാശ്മീരി മുളകുപൊടി (1 ടേബിൾസ്പൂൺ) ഗരം മസാല പൊടി (1/2

മാങ്ങ പുട്ട്

ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്ന ജോലി ഇനി എളുപ്പമാക്കാം, ഈ പുട്ട് തയ്യാറാക്കിയാൽ കൂടെ കഴിക്കാൻ കറി ഒന്നും വേണ്ട, ചുമ്മാ കഴിച്ചു കൊണ്ടിരിക്കും… പുട്ടുപൊടിയിലേക്ക് ഉപ്പും വെള്ളവും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക, ഒരു ബൗളിൽ മാങ്ങയും തേങ്ങയും മിക്സ് ചെയ്ത് എടുക്കുക മാങ്ങ ചെറിയ കഷണങ്ങളായി എടുക്കണം, ഇനി പുട്ടുകുറ്റിയിൽ ഈ മിക്സ് ഇട്ട് അതിനുമുകളിൽ പുട്ടുപൊടി

തേങ്ങാപ്പാൽ മാങ്ങ ഡ്രിങ്ക്

പഴുത്ത മാങ്ങയും തേങ്ങാപ്പാലും ഉണ്ടെങ്കിൽ കുട്ടികൾക്ക് സ്കൂൾ വിട്ടു വരുമ്പോൾ കുടിക്കാൻ കൊടുക്കാൻ നല്ലൊരു ഡ്രിങ്ക് തയ്യാറാക്കാം… Ingredients കട്ടിയുള്ള തേങ്ങാപ്പാൽ കസ്കസ് പഴുത്ത മാങ്ങ വെള്ളം പഞ്ചസാര Preparation തേങ്ങാപ്പാലിൽ കസ്കസ് ചേർത്ത് കുതിരാനായി മാറ്റിവയ്ക്കാം, മാങ്ങയുടെ പൾപ്പ് എടുത്ത് പഞ്ചസാരയും കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക ഇത് തേങ്ങാപ്പാലിലേക്ക് ചേർത്ത് മിക്സ് ചെയ്യാം കുറച്ചു

ചിക്കൻ ഫ്രൈ

എണ്ണയിൽ പൊരിച്ചെടുത്തത് കാരണം ചിക്കൻ ഫ്രൈ കഴിക്കാൻ മടി കാണിക്കുന്നവരാണോ നിങ്ങൾ? ഒരു തുള്ളി പോലും എണ്ണ ചേർക്കാതെ ചിക്കൻ നല്ല സൂപ്പർ ആയി ഫ്രൈ ചെയ്തെടുക്കാം… Ingredients ചിക്കൻ കാശ്മീരി മുളകുപൊടി -ഒരു ടേബിൾ സ്പൂൺ മുളകുപൊടി -ഒരു ടേബിൾ സ്പൂൺ മഞ്ഞൾപൊടി -അര ടീസ്പൂൺ കുരുമുളകുപൊടി -ഒരു ടേബിൾ സ്പൂൺ തൈര് ഒരു ടേബിൾ സ്പൂൺ
1 21 22 23 24 25 1,509