വാഴയ്ക്ക തൊലി തോരന്‍
നിങ്ങള്‍ വീടുകളില്‍ വാഴയ്ക്ക ചിപ്പ്‌സ് അല്ലെങ്കില്‍ വറുത്തുപ്പേരിയും ഉണ്ടാക്കാറുണ്ടോ? ഇതിനായി നമ്മള്‍ക്ക് വാഴയ്ക്കയുടെ തൊലി ഉരിഞ്ഞുമാറ്റേണ്ടിവരും. ഇങ്ങനെ ഒഴിവാക്കുന്ന തൊലി നിങ്ങള്‍ എന്താണ് ചെയ്യാറ്? കളയാറുണ്ടോ? ഉണ്ടെങ്കില്‍ ഇനി അങ്ങിനെ ചെയ്യേണ്ട. വാഴയ്ക്കകൊണ്ട് രുചികരമായ ഒരു തോരന്‍ ഉണ്ടാക്കാം. ഗ്രാമങ്ങളില്‍ ജനിച്ച് വളര്‍ന്നവര്‍ക്ക് ഈ വാഴയ്ക്കതൊലി തോരന്‍ അത്ര അപരിചിതമാകണമെന്നില്ല. വാഴക്കൊത്തൊലി തോരന്‍ വ്യത്യസ്തമായ രീതിയില്‍ എങ്ങിനെ ഉണ്ടാക്കാമെന്നാണ്