പെരുന്നാള്‍ സ്പെഷ്യല്‍ ബീഫ് കറി
ചേരുവകള്‍: ബീഫ് അര കിലോ ടൊമാറ്റോ പ്യൂരി നാല് തക്കാളിയുടേത് ടൊമാറ്റോ സോസ് ഒന്നര ടേബ്ള്‍സ്പൂണ്‍ സവാള നാല് വലുത് ഇഞ്ചി അരിഞ്ഞത് ഒരു ടേബ്ള്‍സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് ഒരു ടേബ്ള്‍സ്പൂണ്‍ മുളക് പൊടി നാല് ടീസ്പൂണ്‍ കോണ്‍ഫ്ളവര്‍ നാല് ടേബ്ള്‍സ്പൂണ്‍ മല്ലിയില, ഉപ്പ് ആവശ്യത്തിന് എണ്ണ വറുക്കാനുള്ളത് വെള്ളം രണ്ട് കപ്പ് തയാറാക്കുന്നവിധം: ആദ്യം തന്നെ ബീഫ്