ഒരേ മാവ് കൊണ്ട് 2 രീതിയില്‍ മുട്ടപ്പത്തിരി ഉണ്ടാക്കാം
ഒരേ മാവ് കൊണ്ട് 2 രീതിയില്‍ വ്യത്യസ്‌ത രുചിയിലൂടെ മുട്ടപ്പത്തിരി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: Egg 2, Rice flour 1 cup, All purpose flour 2 cup, water, salt as needed. ഇത്രയുമാണ്. വളരെ ടേസ്റ്റിയായ ഇത് തേങ്ങാപ്പാല്‍, ഇറച്ചിക്കറി, കുറുമ എന്നിവയൊക്കെ കൂട്ടി കഴിക്കാവുന്നതാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ