പനീർ ബട്ടർ മസാല എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം
പനീർ അഥവാ പനിനീർ എന്നത് കുട്ടിക്കാലത്തു എനിക്കൊരു റോസാപ്പൂ മാത്രം ആയിരുന്നു… “പനീർ റോസാപ്പൂ”… പിന്നെയാണ് ഞാൻ അറിഞ്ഞത് അങ്ങ് വടക്കേ ഇന്ത്യയിൽ ഇതൊരു കിടിലൻ റെസിപ്പി ആണെന്ന് … സൗത്ത് ഏഷ്യയിൽ പനീർ വിഭവങ്ങൾ പ്രധാനമാണെങ്കിലും സൗത്ത് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളം കുറെ കാലം പടിക്കു പുറത്തു നിർത്തിയ വിഭവങ്ങളിൽ ഒന്നാണ് പനീർ… അതിന്റെ പ്രധാന കാരണം