വാഴപ്പഴം ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് വാഴപ്പഴം ഹല്‍വയും , ഉള്ളി പൊറോട്ടയും ഉണ്ടാക്കാം ..വളരെ ഈസിയായി നമുക്ക് ഉണ്ടാക്കി എടുക്കാം .. ആദ്യം ഹല്‍വ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ നേന്ത്രപ്പഴം- ഒരെണ്ണം പഞ്ചസാര- കാല്‍ക്കപ്പ് നെയ്യ്- 2 ടേബിള്‍ സ്പൂണ്‍ ബദാം- 3 ടേബിള്‍ സ്പൂണ്‍ അണ്ടിപരിപ്പ് – ആവശ്യത്തിനു ഏലക്കായ പൊടിച്ചത്-കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം വാഴപ്പഴം നല്ലതു പോലെ