Tag: recipe

  • നാടൻ സാമ്പാറിന്റെ റെസിപ്പി

    നാടൻ സാമ്പാറിന്റെ റെസിപ്പി

    തേങ്ങ വറുത്തെടുത്ത്, അരച്ച് തയ്യാറാക്കുന്ന നാടൻ സാമ്പാറിന്റെ റെസിപ്പി കാണണോ..

    ആദ്യം പരിപ്പ് വേവിച്ചെടുക്കാം വെള്ളവും മഞ്ഞൾപൊടിയും ചേർത്ത് കുക്കറിൽ വേവിക്കാം ഈ തേങ്ങ വറുത്തെടുക്കണം അതിനായി ചൂടായ പാനിലേക്ക് തേങ്ങ ചെറിയുള്ളി രണ്ട് കഷണം വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക, ഒരു സ്പൂൺ പച്ചരി ചേർത്ത് വീണ്ടും വറുക്കണം
    ചൂടാറുമ്പോൾ നന്നായി അരച്ചെടുക്കുക, ഒരു പാനിൽ പുളിവെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം ആദ്യം മുരിങ്ങക്കായ ചേർക്കുക നന്നായി തിളപ്പിച്ച് വേവിക്കണം ശേഷം മറ്റു കഷണങ്ങൾ ഓരോന്നായി ചേർക്കാം കൂടെ സാമ്പാർ പൊടി വെള്ളം ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി തിളപ്പിക്കണം. ശേഷം വേവിച്ചുവെച്ചിരിക്കുന്ന പരിപ്പ് ചേർത്ത് മിക്സ് ചെയ്യാം, രണ്ട് മിനിറ്റ് വരെ നന്നായി തിളപ്പിച്ചതിനുശേഷം കടുകും ഉണക്കമുളക് കറിവേപ്പില എന്നിവയും ചേർത്ത് താളിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Flavours By Prabha

  • വിറകടുപ്പിലെ പോത്ത്-Roasted Coconut Buffalo Curry!

    വിറകടുപ്പിലെ പോത്ത്-Roasted Coconut Buffalo Curry!

    വിറകടുപ്പിലെ പോത്ത് കറി ഒരനുഭവമാണ്.. അതും ഒട്ടും എണ്ണ ചേർക്കാതെ തേങ്ങാ വറുത്തരച്ച് പതിയെ എല്ലോട് കൂടി വേവിച്ച ഇറച്ചിക്കറി… ! സമയം അലസമായി കളയാതെ, വീട്ടിൽ സുരക്ഷിതമായിരുന്നു പഴയ കാലത്തെ പാചക രീതികൾ പരീക്ഷിക്കാൻ പറ്റിയ സമയം ചെയ്തുനോക്കാം .
    INGREDIENTS
    എല്ലുകളുള്ള എരുമ മാംസം – 2 കിലോ
    സവാള  ഇടത്തരം വലിപ്പം – 5
    ചെറിയ ഉള്ളി – 300 ഗ്രാം
    ഇഞ്ചി ചതച്ചത് – 50 ഗ്രാം
    വെളുത്തുള്ളി മുഴുവൻ ചതച്ചത് – 50 ഗ്രാം
    പച്ചമുളക് – 6
    കറിവേപ്പില കുറച്ച്
    ഉപ്പ് പാകത്തിന്
    മഞ്ഞൾപ്പൊടി – 10 ഗ്രാം
    എല്ലാ ചേരുവകളും ഒരുമിച്ച് മാരിനേറ്റ് ചെയ്ത് 30 മിനിറ്റ് വയ്ക്കുക

    വറുത്ത മസാല.

    തേങ്ങ ചിരകിയത് – 150 ഗ്രാം (പകുതി തേങ്ങ)
    ചുവന്ന മുളക് – 10 എണ്ണം
    മുഴുവൻ മല്ലിയില – 100 ഗ്രാം
    കുരുമുളക് ധാന്യം – 30 ഗ്രാം
    പെരുംജീരകം – 15 ഗ്രാം
    പച്ച ഏലക്ക – 4 എണ്ണം
    സ്റ്റാർ സോപ്പ് – 2 എണ്ണം
    ഗ്രാമ്പൂ – 4 എണ്ണം
    കറുവപ്പട്ട – 5 ഗ്രാം
    ബേലീഫ്-1 എണ്ണം
    ഒരു നോൺ-സ്റ്റിക്ക് പാൻ ചൂടാക്കി എല്ലാ ചേരുവകളും സ്ലോ ഫയർ ബ്രൗൺ നിറമാകുന്നതുവരെ വറുത്ത്, വെള്ളം ചേർക്കാതെ നല്ല പേസ്റ്റിലേക്ക് യോജിപ്പിക്കുക (ആവശ്യമെങ്കിൽ മിനുസമാർന്ന പൊടിക്കുന്നതിന് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക) മാറ്റി വയ്ക്കുക.
    മാംസം വിറക് തീയിൽ 90 മിനിറ്റ് മൂടി വെച്ച് വേവിക്കുക, ആവശ്യമെങ്കിൽ വെള്ളം ചേർക്കുക. വറുത്തെടുത്ത കറി പേസ്റ്റ് ചേർത്ത് കറി നന്നായി ഇളക്കി 20 മിനിറ്റ് വേവിക്കുക, കറി 30 മിനിറ്റ് വിശ്രമിക്കുക. താളിക്കുക പരിശോധിക്കുക. വേവിച്ച ചോറിനൊപ്പം തിളപ്പിച്ച തൈരും മാങ്ങാ അച്ചാറും ആസ്വദിക്കൂ.
  • ബീട്രൂട്ട് ഒരുപ്രാവശ്യം ഇങ്ങനെ ഉണ്ടാക്കി നോക്കു

    ബീട്രൂട്ട് ഒരുപ്രാവശ്യം ഇങ്ങനെ ഉണ്ടാക്കി നോക്കു

    ബീട്രൂട്ട് ഒരുപ്രാവശ്യം ഇങ്ങനെ ഉണ്ടാക്കി നോക്കു ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും eetroot Mezhukkupuratti ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായിEasy & Tasty ചാനല്‍ Subscribe ചെയ്യൂ.

  • കൊതിയൂറും മത്തങ്ങ ചെമ്മീൻ കറി(Pumpkin Prawns Curry)

    കൊതിയൂറും മത്തങ്ങ ചെമ്മീൻ കറി(Pumpkin Prawns Curry)

    കൊതിയൂറും മത്തങ്ങ ചെമ്മീൻ കറി എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മത്തങ്ങ ചെമ്മീൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.

  • ഷാർജ ഷേക്ക് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

    ഷാർജ ഷേക്ക് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

    ഷാർജ ഷേക്ക് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഷാർജ ഷേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.

  • Cupcakes വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

    Cupcakes വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

    Cupcakes വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ ചുക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen  ചാനല്‍ Subscribe ചെയ്യൂ.

  • ടെസ്ടി ആന്‍ഡ്‌ ഹെല്‍ത്തി ബീട്രൂട്ട് സ്ക്വാഷ് റെസിപി

    ടെസ്ടി ആന്‍ഡ്‌ ഹെല്‍ത്തി ബീട്രൂട്ട് സ്ക്വാഷ് റെസിപി

    ടെസ്ടി ആന്‍ഡ്‌ ഹെല്‍ത്തി ബീട്രൂട്ട് സ്ക്വാഷ്  എങ്ങനെ തയ്യാറാക്കാം ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണുവാനായി  താഴെ കൊടുത്തിരിക്കുന്ന  വീഡിയോ കാണുക  വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി  Annoos Recipes യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Annoos Recipes.