പനീര്‍ സമോസ ഉണ്ടാക്കാം
ചേരുവകള്‍ പനീര്‍ 200 ഗ്രാം മൈദ – 250 ഗ്രാം മീറ്റ് മസാല – 3 ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടി – 2 ടീസ്പൂണ്‍ ഇഞ്ചി -1 കഷണം പച്ചമുളക് – 5 എണ്ണം കാരറ്റ് – 100 ഗ്രാം കാബേജ് – 100 ഗ്രാം കറിവേപ്പില – 2 തണ്ട് സവാള – 100 ഗ്രാം ഉപ്പ്