പനീര്‍ പാലക്ക് ഉണ്ടാക്കാം
ഹായ് കൂട്ടരേ പനീര്‍ എല്ലാവരും ഉണ്ടാക്കി നോക്കിയോ ? ഉണ്ടാക്കി നോക്കിയെന്നു കരുതുന്നു … ഇനി ഉണ്ടാക്കി നോക്കിയിട്ടില്ലാത്തവര്‍ വേഗം പനീര്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കാം ഈ ലിങ്കില്‍ പോയി പനീര്‍ ഉണ്ടാക്കുന്നത് ഒന്ന് പഠിച്ചിട്ടു ഓടിവാ ….. ഇനി നമുക്ക് ആ പനീര്‍ കൊണ്ട് ഒരു ഉത്തരേന്ത്യന്‍ ഡിഷ് ഉണ്ടാക്കാം …പനീറും പാലക്കും ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത് അതിന്റെ