paneer matar

പനീര്‍ മട്ടര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് മട്ടര്‍ പനീര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം…പനീര്‍ , മല്ലി , സവാള, ജീരകം , കറുവാപട്ട, കരയാംബൂ ,ഏലക്കായ , ഫ്രഷ്‌ പീസ്‌ .. തക്കാളി , ഇഞ്ചി , വെളുത്തുള്ളി , ഹെവി ക്രീം, അണ്ടിപ്പരിപ്പ്, കസ്തൂരി മെത്തി, മുളക് പൊടി , മഞ്ഞള്‍പൊടി , കുരുമുളക് പൊടി ,മല്ലിപൊടി ,ഗരം മസാലപൊടി, തന്നെ
September 28, 2017