മീന്‍ പത്തിരിയും ഓട്സ് ഉപ്പുമാവും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് മീന്‍ പത്തിരിയും, ഓട്സ് ഉപ്പുമാവും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ആദ്യം മീന്‍ പത്തിരി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍.. മാംസമുള്ള മീന്‍-അരക്കിലോ മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍ കുരുമുളക്‌പൊടി – ഒരു ടീസ്പൂണ്‍ സവാള അരിഞ്ഞത് – നാലെണ്ണം പച്ചമുളക് അരിഞ്ഞത് – ആറെണ്ണം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടീസ്പൂണ്‍ പെരുംജീരകപ്പൊടി – ഒരു ടീസ്പൂണ്‍