മസാല പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് ഒരു വെറൈറ്റി പുട്ട് ഉണ്ടാക്കാം ..മസാല പുട്ട്..നോണ്‍ വെജ് മസാലയാണ്..ചിക്കനാണ് എടുക്കുന്നത്..ചിക്കന്‍ വറുത്തു പൊടിയായി കീറിയെടുത്തു മസാല ചേര്‍ത്ത് വഴറ്റി എടുക്കും…പുട്ട് ഉണ്ടാക്കാന്‍ റവയാണ് എടുക്കുന്നത് ..ആദ്യം റവ പുട്ടുകുറ്റിയില്‍ ആവി കയറ്റി എടുത്തിട്ടാണ് മസാല പുട്ട് ഉണ്ടാക്കുന്നത്…തേങ്ങ പീര ഇട്ടിട്ടു കൂടെ ചിക്കന്‍ മസാല ഇടുന്നു…നമുക്ക് നോക്കാം ഇതെങ്ങിനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന്..ഇതിനുവേണ്ട ചേരുവകള്‍