kanjivellam puding

കഞ്ഞിവെള്ളം കൊണ്ടൊരു പുഡിംഗ് ഉണ്ടാക്കാം

കൂട്ടുകാരെ നമുക്ക് ഇന്ന് ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കാം …നിങ്ങള്‍ വീട്ടില്‍ അരിവയ്ക്കുമ്പോള്‍ കഞ്ഞിവെള്ളം എന്താണ് ചെയ്യാറ് ? കഞ്ഞിവെള്ളം കുടിക്കുന്നവര്‍ വളരെ കുറവാണെന്ന് കുടിക്കുന്നവര്‍ കൂടുതലും പഴയ തലമുറയിലെ ആളുകള്‍ ആയിരിക്കും ..പുതിയ തലമുറ കഞ്ഞിവെള്ളം കാണാറുണ്ടോ എന്ന കാര്യത്തില്‍പോലും സംശയമാണ് .. ചോറൂറ്റി വെച്ച ശേഷം തുണിയിൽ പശമുക്കാൻ കൊള്ളാം എന്ന് കഞ്ഞിവെള്ളത്തിനെ കുറിച്ച് കമെന്‍റ്
July 30, 2017