GARAM MASALA AT HOME

സ്റ്റാർ ഹോട്ടലുകളിലെ വിഭവങ്ങൾക്ക് രുചി കൂടുതൽ തോന്നാൻ കാരണം ഈ മാജിക് മസാലയാണ്, നമുക്കും വീട്ടിൽ തയ്യാറാക്കി വെക്കാം… INGREDIENTS മല്ലി -1/3 കപ്പ് കസൂരി മേത്തി -അര ടേബിൾ സ്പൂൺ ജീരകം -അര ടീസ്പൂൺ പെരുംജീരകം -അര ടീസ്പൂൺ ഗ്രാമ്പൂ -10 ഏലക്കായ -9 കറുവപ്പട്ട -ഒന്ന് ഉണക്കമുളക് -6 ചുക്ക് -1 PREPARATION ആദ്യം എടുത്തു
July 3, 2024