Easy Lemon

കൊതിയൂറും ഈന്തപഴം നാരങ്ങാ അച്ചാർ

എത്ര കറികൾ ഉണ്ടായാലും കുറച്ചു അച്ചാർ കൂടി ഉണ്ടായാലേ നമുക്ക് ഒരു തൃപ്തി വരൂ അല്ലെ .അച്ചാർ പ്രേമികൾക്കായി ഇതാ ഒരു ഈസി അച്ചാർ റെസിപ്പി. ഇത് ബിരിയാണിയുടെ കൂടെയും സാദാ ചോറിന്റെ കൂടെയും നല്ല ഒരു കോമ്പിനേഷൻ ആണ്. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട്
June 29, 2018