പാചകം എളുപ്പമാക്കാന്‍ ഇതാ ചില വഴികള്‍
ഉരുളക്കിഴങ്ങ് മുളക്കുന്നുവോ? ഉരുളക്കിഴങ്ങ് വാങ്ങി വെച്ച് കുറച്ച് ദിവസം കഴിഞ്ഞാല്‍ അത് മുളക്കുന്നത് കാണാം. പിന്നെ ഉപയോഗശൂന്യമായ ഉരുളക്കിഴങ്ങ് കളയാന്‍ മാത്രമേ കൊള്ളൂ. എന്നാല്‍ ഉരുളക്കിഴങ്ങ് മുളക്കുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് പാത്രത്തില്‍ ഒരു ആപ്പിള്‍ കൂടി ഇട്ടാല്‍ മതി. പൂരിക്ക് മാര്‍ദ്ദവം നല്‍കാന്‍ നല്ല മൃദുവായ പൂരി ഉണ്ടാക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? എന്നാല്‍ ഇനി മൃദുവായ പൂരി ഉണ്ടാക്കാന്‍