റവ & കോക്കനട്ട് ലഡ്ഡു ഉണ്ടാക്കാം
ഇന്ന് നമുക്ക് വളരെ പെട്ടന്ന് ഉണ്ടാക്കി എടുക്കാവുന്ന രണ്ടു ലഡ്ഡു ഉണ്ടാക്കാം .. റവ കൊണ്ടുള്ള ലഡ്ഡുവും ..തേങ്ങ കൊണ്ടുള്ള ലഡ്ഡുവും ആണ് ഉണ്ടാക്കുന്നത്. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ട്ടപ്പെടുന്ന പലഹാരം ആണ് ഇത്. എളുപ്പത്തില്‍ ഉണ്ടാക്കുകയും ചെയ്യാം. ആദ്യം നമുക്ക് റവ കൊണ്ട് ലഡ്ഡു ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ റവ ഒരു ഗ്ലാസ്, പഞ്ചസാര- 3/4 ഗ്ലാസ്, നെയ്-