കൊതിയുണര്‍ത്തും ചെമ്മീന്‍ പൊള്ളിച്ചത്
മീന്‍ പൊള്ളിച്ചത് പൊതുവെ എല്ലാവര്‍ക്കും ഇഷ്ടമുള്ള വിഭവമാണ്. മത്തി, കരിമീന്‍ എന്നീ മീനുകളൊക്കെ പൊള്ളിച്ചു നോക്കിയിട്ടുണ്ടാകും. ചെറിയ മീനായതു കൊണ്ട് തന്നെ ചെമ്മീനില്‍ ഈ പരീക്ഷണം അധികമാരും ചെയ്തിട്ടുണ്ടാകില്ല. എന്നാല്‍ ചെമ്മീന്‍ ഒന്നു പൊള്ളിച്ചു നോക്കിയാലോ? എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ