മീന്‍ പൊള്ളിച്ചത് പൊതുവെ എല്ലാവര്‍ക്കും ഇഷ്ടമുള്ള വിഭവമാണ്. മത്തി, കരിമീന്‍ എന്നീ മീനുകളൊക്കെ പൊള്ളിച്ചു നോക്കിയിട്ടുണ്ടാകും. ചെറിയ മീനായതു കൊണ്ട് തന്നെ ചെമ്മീനില്‍ ഈ പരീക്ഷണം അധികമാരും ചെയ്തിട്ടുണ്ടാകില്ല. എന്നാല്‍ ചെമ്മീന്‍ ഒന്നു പൊള്ളിച്ചു നോക്കിയാലോ? എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Open Kitchen
ചാനല്‍ Subscribe ചെയ്യൂ.
കൊതിയുണര്‍ത്തും ചെമ്മീന്‍ പൊള്ളിച്ചത്
Advertisement