#carrot semiya payasam

കാരറ്റ് സേമിയ പായസം

ക്യാരറ്റും സേമിയയും ചേർത്ത് നാവിൽ കൊതി നിറയ്ക്കും രുചിയിൽ നല്ലൊരു പായസം തയ്യാറാക്കാം, സാധാരണ കുടിക്കാറുള്ള പായസത്തെ അപേക്ഷിച്ച് ഇത് വളരെ ടേസ്റ്റി ആണ്… Ingredients പാല് =രണ്ടര ലിറ്റർ സേമിയ =200 ഗ്രാം ക്യാരറ്റ് =ഒന്ന് പഞ്ചസാര =ഒരു കപ്പ് കശുവണ്ടി പിസ്ത നെയ്യ് =4 ടേബിൾ സ്പൂൺ മുന്തിരി കുങ്കുമപ്പൂവ് =രണ്ടു നുള്ള് മിൽക്ക് മെയ്ഡ്
January 6, 2025