beens thoran

ഇഞ്ചിക്കറിയും, ബീന്‍സ് തോരനും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ഇഞ്ചിക്കറിയും , ബീന്‍സ് തോരനും ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍..ആദ്യം നമുക്ക് ഇഞ്ചിക്കറി ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ഇ​ഞ്ചി -250ഗ്രാം ​തേ​ങ്ങ – 1 വാ​ള​ന്‍ പു​ളി – പാ​ക​ത്തി​ന് ഉ​പ്പ് – പാ​ക​ത്തി​ന് ശ​ര്‍ക്ക​ര – ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ല്‍ വ​റ്റ​ല്‍ മു​ള​ക് – 10 മ​ല്ലി​പൊ​ടി – മൂ​ന്ന് ടേ​ബി​ള്‍ സ്പൂ​ണ്‍ ഉ​ലു​വ –
October 11, 2017