ആപ്പിള്‍ ജിലേബി ഉണ്ടാക്കാം
ആവശ്യമായ സാധനങ്ങള്‍ ആപ്പിൾ -1കനം കുറച് വട്ടത്തിൽ അരിഞ്ഞത് മൈദ -1കപ്പ് ഉപ്പ് -ഒരു നുള്ള് ഏലക്ക പൊടി -അര ടീസ്പൂൺ സോഡാ പൊടി -2നുള്ള് നെയ്യ് -ആവശ്യത്തിന് ഷുഗർ സിറപ്പ് ന് പഞ്ചസാര -3ടീസ്പൂൺ വെള്ളം -ഒരു ഗ്ലാസ് തയ്യാറാക്കുന്ന വിധം : ആദ്യം പഞ്ചസാര ലായനി ഉണ്ടാകി മാറ്റി വെക്കുക .മൈദ ,ഉപ്പ് ,ഏലക്ക പൊടി